ഇവാൻകയും സുഷമയും കൂടിക്കാഴ്ച നടത്തി
ഇവാൻകയും സുഷമയും കൂടിക്കാഴ്ച നടത്തി
Tuesday, September 19, 2017 1:33 PM IST
ന്യൂയോ​​​​ർ​​​​ക്ക്: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​ക​​​​ളും ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​യു​​​​മാ​​​​യ ഇ​​​​വാ​​​​ൻ​​​​ക ട്രം​​​​പു​​​​മാ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

സ്ത്രീ​​​​ക​​​​ളു​​​​ടെ സം​​​​രം​​​​ഭ​​​​ക​​​​ത്വ​​​​വി​​​​മ​​​​ർ​​​​ശ​​​​നം, തൊ​​​​ഴി​​​​ൽ​​​​സേ​​​​ന​​​​യു​​​​ടെ വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ന്നി​​​​യാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച. യു​​​​എ​​​​ൻ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ാനാ​​​​ണു സു​​​​ഷ​​​​മ ന്യു​​​​യോ​​​​ർ​​​​ക്കി​​​​ലെ​​​​ത്തി​​​​യ​​​​ത്.


ന​​​​വം​​​​ബ​​​​റി​​​​ൽ ഇ​​​​ന്ത്യ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള സം​​​​രം​​​​ഭ​​​​ക​​​​ത്വ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ (ജി​​​​ഇ​​​​എ​​​​സ്) യു​​​​എ​​​​സ് സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​വാ​​​​ൻ​​​​ക​​​​യാ​​​​ണ്.
യു​​​​എ​​​​സി​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ലും വ​​​​നി​​​​താ​​​​സം​​​​രം​​​​ഭ​​​​ക​​​​ത്വ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ തങ്ങൾ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്തു​​​​വെ​​​​ന്ന് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം ട്വി​​​​റ്റ​​​​റി​​​​ൽ ഇ​​​​വാ​​​​ൻ​​​​ക അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.