ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല: ഇറാക്ക് പ്രധാനമന്ത്രി
ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല: ഇറാക്ക് പ്രധാനമന്ത്രി
Sunday, September 17, 2017 11:14 AM IST
ബാ​​​ഗ്ദാ​​​ദ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 39 ഇ​​​ന്ത്യ​​​ക്കാ​​​രെ​​​ക്കു​​​റി​​​ച്ച് യാ​​​തൊ​​​രു വി​​​വ​​​ര​​​വു​​​മി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഹൈ​​​ദ​​​ർ അ​​​ൽ അ​​​ബാ​​​ദി. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ അ​​​സോ​​​സി​​​യേ​​​റ്റ​​​ഡ് പ്ര​​​സി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് അ​​​ബാ​​​ദി ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യി​​​ലെ ജോ​​​ലി​​​ക്കാ​​​രാ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രെ മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പ് മൊ​​​സൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നാ​​ണു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഐ​​​എസി​​​ൽ​​​നി​​​ന്ന് ഇ​​​റാ​​​ക്കി പ​​​ട്ടാ​​​ളം മൊ​​​സൂ​​​ൾ തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​തീ​​​ക്ഷ ഉ​​​ണ​​​ർ​​​ന്നി​​​രു​​​ന്നു. മൊ​​​സൂ​​​ളി​​​ലെ ഒ​​​രു ജ​​​യി​​​ലി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ ഇ​​​റാ​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.