അഫ്ഗാനിസ്ഥാനിൽ നാലു മരണം
അഫ്ഗാനിസ്ഥാനിൽ നാലു മരണം
Sunday, September 17, 2017 11:13 AM IST
ഖോ​​സ്റ്റ്: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ഖോ​​സ്റ്റ് പ​​ട്ട​​ണ​​ത്തി​​ൽ മൊ​​ബൈ​​ൽ ഫോ​​ൺ മാ​​ർ​​ക്ക​​റ്റി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ നാ​​ലു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മൊ​​ബൈ​​ലു​​ക​​ളി​​ൽ വീ​​ഡി​​യോ​​യും സം​​ഗീ​​ത​​വും ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാ​​ൻ നി​​ര​​വ​​ധി പേ​​ർ എ​​ത്തി​​യി​​രു​​ന്ന മാ​​ർ​​ക്ക​​റ്റി​​ലാ​​ണ് വി​​ദൂ​​ര നി​​യ​​ന്ത്രി​​ത സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ച് അ​​ക്ര​​മി​​ക​​ൾ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആരും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.