ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്‍റൺ അന്തരിച്ചു
ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്‍റൺ അന്തരിച്ചു
Saturday, September 16, 2017 11:56 AM IST
ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: ഹോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ ഹാ​​​​രി ഡീ​​​​ൻ സ്റ്റാ​​​​ന്‍റ​​​​ൺ(91) അ​​​​ന്ത​​​​രി​​​​ച്ചു. ദ ​​​​ഗോ​​​​ഡ്ഫാ​​​​ദ​​​​ർ ര​​​​ണ്ടാം ഭാ​​​​ഗം, ഏ​​​​ലി​​​​യ​​​​ൻ, പാ​​​​രി​​​​സ് ടെ​​​​ക്സ​​​​സ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ച്ചു. പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന ല​​​​ക്കി ആ​​​​ണ് അ​​​​വ​​​​സാ​​​​ന ചി​​​​ത്രം.

കെ​​​​ന്‍റ​​​​ക്കി​​​​യി​​​​ലെ വെ​​​​സ്റ്റ് ഇ​​​​ർ​​​​വി​​​​നി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. കെ​​​​ന്‍റ​​​​ക്കി യൂണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ൽ താ​​​​ത്പ​​​​ര്യം ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്. ആ​​​​റു​ പ​​​​തി​​​​റ്റാ​​​​ണ്ട് അ​​​​ഭി​​​​യ​​​​രം​​​​ഗ​​​​ത്തു തു​​​​ട​​​​ർ​​​​ന്നു. ര​​​​ണ്ടാം ലോ​​​​ക മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തു യു​​​​എ​​​​സ് നാ​​​വി​​​ക ക​​​​പ്പ​​​​ലി​​​​ൽ പാ​​​​ച​​​​ക​​​​ക്കാ​​​​ര​​​​നാ​​​​യി സേ​​​​വ​​​​നം അ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


അ​​​​ഭി​​​​നേതാവ് ജാ​​​​ക് നി​​​​ക്കോ​​​​ൾ​​​​സ​​​​ണി​​​​ന്‍റെ അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്താ​​​​യി​​​​രു​​​​ന്നു. പാ​​​​ട്ടു​​​​കാ​​​​ര​​​​നും സം​​​​ഗീ​​​​ത​​​​ജ്ഞ​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന സ്റ്റാ​​​​ന്‍റ​​​​ൺ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ൽ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.