യുഎസിൽ ഇന്ത്യൻ ഡോക്ടർ കുത്തേറ്റു മരിച്ചു
യുഎസിൽ ഇന്ത്യൻ ഡോക്ടർ കുത്തേറ്റു മരിച്ചു
Friday, September 15, 2017 11:55 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: കാ​​​ൻ​​​സ​​​സി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഡോ​​​ക്ട​​​ർ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. മ​​​നോ​​​രോ​​​ഗ ചി​​​കി​​​ത്സാ​​​വി​​​ദ​​​ഗ്ധ​​​നാ​​​യ ഡോ. ​​​അ​​​ച്യു​​​ത് റെ​​​ഡ്ഢി​​​യാ​​​ണ് (57) വി​​​ചി​​​താ​​​യി​​​ലെ ക്ലി​​​നി​​​ക്കി​​​നു സ​​​മീ​​​പം ബു​​​ധ​​​നാ​​​ഴ്ച കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടു​​​ക്ക​​​ൽ ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന ഉ​​​മ​​​ർ റ​​​ഷീ​​​ദ് ദ​​​ത്തി​​​നെ(21) ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ ന​​​ൽ​​​ഗൊ​​​ണ്ട സ്വ​​​ദേ​​​ശി​​​യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ഡോ​​​ക്ട​​​ർ റെ​​​ഡ്ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.