പാക്കിസ്ഥാനിൽ ഷിയാ കുടുംബത്തിലെ നാലുപേരെ വെടിവച്ചു കൊന്നു
പാക്കിസ്ഥാനിൽ ഷിയാ കുടുംബത്തിലെ നാലുപേരെ വെടിവച്ചു കൊന്നു
Monday, September 11, 2017 12:09 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച അ​​​ക്ര​​​മി​​​ക​​​ൾ ഷി​​​യാ കു​​​ടും​​​ബ​​​ത്തി​​​ലെ നാ​​​ലം​​​ഗ​​​ങ്ങ​​​ളെ വെ​​​ടി​​​വ​​​ച്ചു​ കൊ​​​ന്നു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഷി​​​യാ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട 20 പേ​​​ർ ഇ​​​ങ്ങ​​​നെ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റി​​​ട്ടി​​​ല്ല. താ​​​ലി​​​ബാ​​​നും ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റും ഷി​​​യാ​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.