സോമാലിയയിൽ ചാവേർ ആക്രമണം; ആറു മരണം
Sunday, September 10, 2017 11:12 AM IST
മൊ​​ഗാ​​ദി​​ഷു: സെ​​ൻ​​ട്ര​​ൽ സോ​​മാ​​ലി​​യ​​യി​​ലെ ബ​​ലെ​​ദ്വീ​​ൻ ന​​ഗ​​ര​​ത്തി​​ലെ റ​​സ്റ്റ​​റ​​ന്‍റി​​ലു​​ണ്ടാ​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​റു പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.

ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം അ​​ൽ​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ഗ്രൂ​​പ്പ് ഏ​​റ്റെ​​ടു​​ത്തു. ഹി​​ര​​ൻ മേ​​ഖ​​ല​​യു​​ടെ ഗ​​വ​​ർ​​ണ​​റു​​ടെ ഓ​​ഫീ​​സി​​നു സ​​മീ​​പ​​മാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന റ​​സ്റ്റ​​റ​​ന്‍റ്. ത​​ല​​സ്ഥാ​​ന​​മാ​​യ മൊ​​ഗാ​​ദി​​ഷു​​വി​​ൽ​​നി​​ന്ന് 340 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ഈ ​​സ്ഥ​​ലം.