മെക്സിക്കോയിൽ മരണം 90 ആയി
Sunday, September 10, 2017 11:12 AM IST
ജു​​​ചി​​​റ്റാ​​​ൻ: ദ​​​ക്ഷി​​​ണ​​​മെ​​​ക്സി​​​ക്കോ​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 90 ആ​​​യി. ഓ​​​ക്സാ​​​കാ സ്റ്റേ​​​റ്റി​​​ലാ​​​ണ് ഭൂ​​​ക​​​ന്പം ഏ​​​റെ നാ​​​ശം വി​​​ത​​​ച്ച​​​ത്.​​​റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 8.2 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മെ​​​ക്സി​​​ക്കോ സി​​​റ്റി​​​യി​​​ലും ഗ്വാ​​​ട്ടി​​​മാ​​​ല​​​സി​​​റ്റി​​​യി​​​ലും പ്ര​​​ക​​​ന്പ​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.