എഫ്-16 യുദ്ധവിമാനത്തിൽ പറന്ന് പാക് പ്രധാനമന്ത്രി
Saturday, September 9, 2017 10:55 PM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ പ്ര ധാനമന്ത്രി ഷഹീദ് അബ്ബാസി എഫ്-16 പോർവിമാനത്തിൽ പറ ന്നു. പഞ്ചാബ് പ്രവിശ്യയിലെ മു ഷാഫ് എയർബേസ് സന്ദർശി ക്കവേയാണ് അമേരിക്കൻ നിർ മിത വിമാനത്തിൽ പറന്നത്. 58 വയസുള്ള അബ്ബാസി ഇതോടെ പോർവിമാനത്തിൽ യാത്ര ചെ യ്യുന്ന ആദ്യ പാക് പ്രധാന മന്ത്രിയായെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.