Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
തോൽവി എന്നെ തകർത്തു, പ്രാർഥന ജീവിതത്തിലേക്കു തിരിച്ചെത്തിച്ചു: ഹില്ലരി
Friday, September 8, 2017 11:02 PM IST
Click here for detailed news of all items Print this Page
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നോ​​​ടു​​​ള്ള തോ​​​ൽ​​​വി ത​​​ന്നെ ത​​​ക​​​ർ​​​ത്തു​​​ക​​​ള​​​ഞ്ഞെ​​​ന്നും പ്രാ​​​ർ​​​ഥ​​​ന​​​യും യോ​​​ഗ​​​യും മൂ​​​ല​​​മാ​​​ണ് വീ​​​ണ്ടും ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തെ​​​ന്നും ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ൺ. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ റി​​​വ​​​ർ​​​സൈ​​​ഡ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​രു ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് ഹ​​​ല്ല​​​രി പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ക​​​യ്പ്പു​​​നീ​​​രി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നാ​​​ണ് ഹി​​​ല്ല​​​രി​​​ക്കു​​​മേ​​​ൽ ട്രം​​​പി​​​ന്‍റെ വി​​​ജ​​​യം പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷം വ​​​രെ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തി​​​യി​​​രു​​​ന്ന​​​തെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. പി​​​റ്റേ​​​ന്ന് കാ​​​റി​​​ൽ ഭ​​​ർ​​​ത്താ​​​വും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ബി​​​ൽ ക്ലി​​​ന്‍റ​​​ണൊ​​​പ്പം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ ത​​​നി​​​ക്കു സം​​​സാ​​​രി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി പോ​​​ലു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ആ​​​ന്ത​​​രി​​​കോ​​​ർ​​​ജ​​​മെ​​​ല്ലാം വ​​​റ്റി​​​പ്പോ​​​യ അ​​​വ​​​സ്ഥ​​​യാ​​​യി​​​രു​​​ന്നു.


പ​​​രാ​​​ജ​​​യ​​​ത്ത​​​ക​​​ർ​​​ച്ച മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പ​​​ല​​​ മാ​​​ർ​​​ഗ​​​ങ്ങ​​​ളും അ​​​വ​​​ലം​​​ബി​​​ച്ചു. അ​​​തി​​​ലൊ​​​ന്നു പ്രാ​​​ർ​​​ഥ​​​ന​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നെ യോ​​​ഗ​​​യും ചെ​​​യ്തു. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ച​​​താ​​​യി ഹി​​​ല്ല​​​രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഉ​​റ​​ച്ച വി​​​ശ്വാ​​​സി​​​യാ​​​യ ഹി​​​ല്ല​​​രി, ജീ​​​വി​​​ത​​​ത്തി​​​ലെ പ​​​ല ദു​​​ർ​​​ഘ​​​ട നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ലും ത​​​നി​​​ക്കു ക​​​രു​​​ത്താ​​​യി​​​ട്ടു​​​ള്ള​​​ത് പ്രാ​​​ർ​​​ഥ​​​ന​​​യാ​​​ണെ​​​ന്നു മു​​​ന്പും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ദരിദ്രർക്കായി ലോകദിനം; ഇന്നു തുടക്കം
ഇന്ത്യയും ചൈനയും അതിർത്തിപ്രശ്നം ചർച്ച ചെയ്തു
ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം താഴ്ചയിലേക്കെന്നു ബിൽ ഗേറ്റ്സ്
ഐഎസിന്‍റെ അവസാനത്തെ പട്ടണവും ഇറാക്ക് സൈന്യം പിടിച്ചു
റോബർട്ട് മുഗാബെ ബിരുദദാന ചടങ്ങിനെത്തി
സൗദിയിൽ തടവിലിട്ടവരെ പണം വാങ്ങി വിട്ടയയ്ക്കാൻ നീക്കം
ഷെറിന്‍റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
കർദിനാൾ പാനാഫിയു അന്തരിച്ചു
മാഫിയ തലവൻ റീനാ അന്തരിച്ചു
സിറിയയ്ക്കുവേണ്ടി റഷ്യ വീറ്റോ പ്രയോഗിച്ചു
ശ്രീലങ്കൻ സൈനിക മേധാവിക്കു സമൻസ്
ഡിഎൻഎയിൽ ‘ശസ്ത്രക്രിയ’
എച്ച്1 ബി വീസ: വേതനം വർധിപ്പിക്കാൻ യുഎസ് സമിതി നിർദേശം
കാ​ട്ടു​പ​ന്നി​യി​റ​ച്ചി ക​ഴി​ച്ചു ന്യൂ​സി​ല​ൻ​ഡി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ
മുഗാബെയുടെ രാജിക്കായി ചർച്ച തുടരുന്നു
ഹരീരി പാരീസിലേക്ക്
യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
വിൽബർട്ടിന് ഒടുവിൽ മോചനം
ചാവേർ ആക്രമണം; കാബൂളിൽ 14 മരണം
സിം​ബാ​ബ്‌​വേ: മു​ഗാ​ബെ​യെ സൈ​ന്യം ത​ട​വി​ലാ​ക്കി
മാർപാപ്പയ്ക്കു കിട്ടിയ ലംബോർഗിനി ലേലം ചെയ്യും
യേശുവിന്‍റെ ചിത്രം മാറ്റാൻ ചൈനീസ് ക്രൈസ്തവരെ നിർബന്ധിക്കുന്നു
രോഹിംഗ്യ പ്രശ്നം; മ്യാൻമറിനെതിരേ അന്വേഷണം വേണമെന്നു ടില്ലേർസൺ
സൗദിക്ക് എതിരേ ലബനീസ് പ്രസിഡന്‍റ്
വ്യോമാക്രമണം: സിറിയയിൽ 61 മരണം
ആസിയാനിൽ ചൈനയ്ക്കു മോദിയുടെ പരോക്ഷ മുന്നറിയിപ്പ്
ഒളിച്ചോടിയ പട്ടാളക്കാരനെ ഉത്തരകൊറിയക്കാർ വെടിവച്ചിട്ടു; ദക്ഷിണകൊറിയക്കാർ രക്ഷിച്ചു
പാ​ത്രി​യ​ർ​ക്കീ​സ് ബ​ഷാ​ര ബു​ട്രോ​സ് അ​ൽ റാ​യ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി
ഇറാൻ-ഇറാക്ക് ഭൂകന്പത്തിൽ മരണം 530, സഹായത്തിനു സ്വർണമെഡൽ ലേലം ചെയ്ത് ഒളിന്പ്യൻ
ഇനി കായികയിനം; സൗദിക്കാർക്കു യോഗ പഠിക്കാം പ്രചരിപ്പിക്കാം
ജലവൈദ്യുത പദ്ധതി: ചൈനയ്ക്കു കൊടുത്ത കരാർ നേപ്പാൾ റദ്ദാക്കി
ഷെറിന്‍റെ സഹോദരിയെ ബന്ധുവിനു വിട്ടുകൊടുക്കും
രഹസ്യം ചോർത്തൽ; പുടിനെതിരേ തെരേസ മേ
ഇറാൻ-ഇറാക്ക് അതിർത്തിയിൽ ഭൂകന്പം , മരണം 400 കവിഞ്ഞു
ഈ നൂറ്റാണ്ട് ഇന്ത്യയുടേത്: നരേന്ദ്ര മോദി
ഫിലിപ്പീൻസിലെ നെല്ലുഗവേഷണ കേന്ദ്രത്തിൽ മോദിയുടെ പേരിൽ വയൽ
ട്രംപ് പറഞ്ഞു, ഡുട്ടെർട്ടെ പാടി
ആസിയാനിൽ ദൃശ്യവിരുന്നായി രാമായണം നൃത്തശില്പവും
തീവണ്ടി മറിഞ്ഞ് 33 മരണം
വൈകാതെ ലബനനിൽ തിരിച്ചെത്തുമെന്നു സാദ് ഹരീരി
ഗ്രേറ്റ്ബ്രിട്ടൻ രൂപത വിമെൻസ് ഫോറം ഭാരവാഹികൾ
ഗൾഫ് മേഖലയിൽ വൻ ഭൂചലനം
ദക്ഷിണചൈനാക്കടൽ തർക്കം തീർക്കാൻ മധ്യസ്ഥനാകാം: ട്രംപ്
മോദിയും ട്രംപും കൂടിക്കാഴ്ച നടത്തി
റഷ്യൻ ഇടപെടൽ: ട്രംപ് മലക്കംമറിഞ്ഞു
തെരേസാ മേയ്ക്കെതിരേ 40 എംപിമാർ
ഹരീരിക്കായി ഒരു മാരത്തൺ
കിർകുക്കിൽ 400 പേരുടെ കൂട്ടക്കുഴിമാടം
55 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു
റഷ്യയിൽനിന്നു ഹെലികോപ്റ്ററുകൾ വാങ്ങാൻ ധാരണ
LATEST NEWS
ആ​ഷ​സി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ടിം ​പെ​യ്ൻ തി​രി​ച്ചെ​ത്തി
പാ​ക് മ​ണ്ണി​ലെ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ് ജ​ന​റ​ൽ
ഹോം​ പോ​ഡ് പു​റ​ത്തി​റ​ക്ക​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​യെ​ന്ന് ആ​പ്പി​ൾ
രാ​ഹു​ലി​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് തേ​ജ​സ്വി
പ​ത്തു​വ​യ​സു​കാ​രി​യെ വ​യോ​ധി​ക​ന​ട​ക്കം മൂ​ന്നു പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.