യെമനിലെ ഹോട്ടലിൽ വ്യോമാക്രമണം: 60 മരണം
യെമനിലെ ഹോട്ടലിൽ വ്യോമാക്രമണം: 60 മരണം
Wednesday, August 23, 2017 11:34 AM IST
സ​​നാ: യെ​​മ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ സ​​നാ​​യ്ക്കു സ​​മീ​​പ​​മു​​ള്ള ഹോ​​ട്ട​​ലി​​നെ ല​​ക്ഷ്യ​​മി​​ട്ട് സൗ​​ദി സ​​ഖ്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 60 പേ​​ർ മ​​രി​​ച്ചെ​​ന്ന് അ​​സോ​​സി​​യേ​​റ്റ​​ഡ് പ്ര​​സ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

ഹൗ​​തി ഷി​​യാ വി​​മ​​ത​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഏ​​റെ​​യും. ഇ​​തേ​​സ​​മ​​യം 41 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നും മ​​ര​​ണ​​സം​​ഖ്യ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട​​ന്നും അ​​ൽ മ​​സി​​രാ ടി​​വി പ​​റ​​ഞ്ഞു.
2015 മു​​ത​​ൽ സ​​നാ ഇ​​റാ​​ൻ പി​​ന്തു​​ണ​​യു​​ള്ള ഹൗ​​തി വി​​മ​​ത​​രു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ്. യെ​​മ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹാ​​ദി ഏ​​ഡ​​നി​​ലാ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ർ​​ക്കാ​​രി​​നെ സ​​ഹാ​​യി​​ക്കാ​​നാ​​ണ് സൗ​​ദി സ​​ഖ്യം വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​ത്. സ​​നാ​​യി​​ൽ​​നി​​ന്ന് 35 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള അ​​ർ​​ഹാ​​ബ് പ​​ട്ട​​ണ​​ത്തി​​ലെ ഹോ​​ട്ട​​ലി​​ലാ​​ണു യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ബോം​​ബു വ​​ർ​​ഷി​​ച്ച​​തെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.