ലിബിയയിൽ ഐഎസ് 11 പേരുടെ തലവെട്ടി
Wednesday, August 23, 2017 11:34 AM IST
ബം​​​ഗാ​​​സി: ലി​​​ബി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ട്രി​​​പ്പോ​​​ളി​​​ക്ക് 500കി​​​ലോ​​​മീ​​​റ്റ​​​ർ തെ​​​ക്കു​​​ള്ള ചെ​​​ക്കു​​​പോ​​​സ്റ്റി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ഒ​​​ന്പ​​​തു പ​​​ട്ടാ​​​ള​​​ക്കാ​​​രെ​​​യും ര​​​ണ്ടു സി​​​വി​​​ലി​​​യ​​​ന്മാ​​​രെ​​​യും ശി​​​ര​​​ച്ഛേ​​​ദം ചെ​​​യ്തു. ലി​​​ബി​​​യ​​​ൻ സൈ​​​നി​​​ക നേ​​​താ​​​വ് ഖ​​​ലീ​​​ഫ ഹ​​​ഫ്ത​​​റു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​മാ​​​ണി​​​ത്. ബം​​​ഗാ​​​സി പ്ര​​​തി​​​രോ​​​ധ സേ​​​ന​​​യെ തു​​​ര​​​ത്തി ജൂ​​​ണി​​​ലാ​​​ണ് ഈ ​​​പ്ര​​​ദേ​​​ശം ഹ​​​ഫ്ത​​​റു​​​ടെ ലി​​​ബി​​​യ​​​ൻ ദേ​​​ശീ​​​യ​​​സേ​​​ന പി​​​ടി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.