നവാസ് ഷരീഫിന്‍റെ ഭാര്യ കുൽസുമിനു കാൻസർ
നവാസ് ഷരീഫിന്‍റെ ഭാര്യ കുൽസുമിനു കാൻസർ
Tuesday, August 22, 2017 11:35 AM IST
ല​​ണ്ട​​ൻ: സു​​പ്രീം​​കോ​​ട​​തി അ​​യോ​​ഗ്യ​​നാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു രാ​​ജി​​വ​​ച്ച പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ ഭാ​​ര്യ കു​​ൽ​​സും ന​​വാ​​സി​​ന് തൊ​​ണ്ട‍യി​​ൽ കാ​​ൻ​​സ​​ർ​​രോ​​ഗം ബാ​​ധി​​ച്ചെ​​ന്നു ല​​ണ്ട​​നി​​ലെ ഡോ​​ക്ട​​ർ​​മാ​​രെ ഉ​​ദ്ധ​​രി​​ച്ച് പാ​​ക് ടി​​വി ചാ​​ന​​ലു​​ക​​ൾ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. ചി​​കി​​ത്സി​​ച്ചു ഭേ​​ദ​​മാ​​ക്കാ​​വു​​ന്ന ഇ​​നം കാ​​ൻ​​സ​​റാ​​ണെന്നു ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ച​​താ​​യി സാ​​മാ ടി​​വി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.ഷ​​രീ​​ഫി​​ന്‍റെ രാ​​ജി​​യെ​​തു​​ട​​ർ​​ന്ന് ഒ​​ഴി​​വാ​​യ സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​നു കു​​ൽ​​സും നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.