അതിവേഗം ബഹുദൂരം: ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുമായി ചൈന
അതിവേഗം ബഹുദൂരം:  ലോകത്തിലെ ഏറ്റവും  വേഗമേറിയ ട്രെയിനുമായി ചൈന
Monday, August 21, 2017 12:23 PM IST
ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​നു​​​മാ​​​യി ചൈ​​​ന. ബെ​​​യ്ജിം​​​ഗി​​​ൽ നി​​​ന്നു ഷാം​​​ഗ്ഹാ​​​യി​​​ലേ​​​ക്കാ​​​ണു വേ​​​ഗ​​​മേ​​​റി​​​യ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നും സെ​​​പ്റ്റം​​​ബ​​റി​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ചൈ​​​ന റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.


സെ​​​പ്റ്റം​​​ബ​​​ർ 21നു ​​ദി​​​വ​​​സേ​​​ന​​​യു​​​ള്ള ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. മ​​ണി​​ക്കൂ​​റി​​ൽ 350 മു​​​ത​​​ൽ 400 വ​​രെ കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രി​​​ക്കും ട്രെ​​​യി​​​നി​​ന്‍റെ വേ​​​ഗം. ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ മോ​​​ഡ​​​ലി​​​ലാ​​​ണ് പു​​​തി​​​യ ട്രെ​​​യി​​നി​​​ന്‍റെ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.