ഫ്രാൻസിൽ വാനിടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തി
Monday, August 21, 2017 11:56 AM IST
പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ലെ മാ​​ഴ്സ​​യി​​ൽ​​സ് ന​​ഗ​​ര​​ത്തി​​ലെ ബ​​സ് സ്റ്റോ​​പ്പി​​ൽ ബ​​സ് കാ​​ത്തു​​നി​​ന്നവ​​രു​​ടെ ഇ​​ട​​യി​​ലേ​​ക്ക് വാ​​ൻ ഓ​​ടി​​ച്ചു​​ക​​യ​​റ്റി ഒ​​രാ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ അ​​ക്ര​​മി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. ഇ​​വി​​ട​​ത്ത​​ന്നെ​​യു​​ള്ള മ​​റ്റൊ​​രു ബ​​സ് സ്റ്റോ​​പ്പി​​ലും ഇ​​യാ​​ൾ ആ​​ക്ര​​മ​​ണം ന​​ട​​ത്തി. ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു.

അ​​ക്ര​​മി​​യു​​ടെ പ​​ക്ക​​ൽ മ​​നോ​​രോ​​ഗ വി​​ദ​​ഗ്ധ​​ന്‍റെ കു​​റി​​പ്പു കാ​​ണ​​പ്പെ​​ട്ടെ​​ന്നും ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​യി കാ​​ണു​​ന്നി​​ല്ലെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. സ്പെ​​യി​​നി​​ലെ ബാ​​ഴ്സ​​ലോ​​ണ ന​​ഗ​​ര​​ത്തി​​ൽ വാ​​ൻ ഓ​​ടി​​ച്ചു​​ക​​യ​​റ്റി ഭീ​​ക​​ര​​ൻ 13 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഏ​​റെ ജാ​​ഗ്ര​​ത​​യി​​ലാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.