ട്രംപ് ഭരണത്തിനിടെ പുറത്താക്കപ്പെട്ടവരും ഒഴിഞ്ഞുപോയവരും
ട്രംപ് ഭരണത്തിനിടെ പുറത്താക്കപ്പെട്ടവരും ഒഴിഞ്ഞുപോയവരും
Saturday, August 19, 2017 11:27 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ഏ​​​​ഴു​​​​മാ​​​​സം പി​​​​ന്നി​​​​ടു​​​​ന്പോ​​​​ൾ വൈ​​​​റ്റ്ഹൗ​​​​സി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രും സ്വ​​​​യം ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​യ​​​​വ​​​​രും ഏ​​​​റെ.

പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ

ജ​​​​യിം​​​​സ് കോ​​​​മി: എ​​​​ഫ്ബി​​​​ഐ ഡ​​​​റ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്ന കോ​​​​മി​​​​യെ മേ​​​​യ് ഒ​​​​ന്പ​​​​തി​​​​നു ട്രം​​​​പ് പു​​​​റ​​​​ത്താ​​​​ക്കി. ട്രം​​​​പി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യ​​​​ത്തി​​​​നു റ​​​​ഷ്യ​​​​ൻ സ​​​​ഹാ​​​​യം ല​​​​ഭി​​​​ച്ചു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ കാ​​​​ണി​​​​ച്ച ഉ​​​​ത്സാ​​​​ഹ​​​​മാ​​​​ണ് പു​​​​റ​​​​ത്താ​​​​ക്ക​​​​ലി​​​​നു വ​​​​ഴി​​​​വ​​​​ച്ച​​​​ത്.
പ്രീ​​​​ത് ബ​​​​രാ​​​​ര: ​​​​മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ യു​​​​എ​​​​സ് അ​​​​റ്റോ​​​​ർ​​​​ണി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ച ബ​​​​രാ​​​​രെ​​​യെ മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണു ട്രം​​​​പ് പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്. ട്രം​​​​പി​​​​ന്‍റെ നി​​​​ശി​​​​ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു രാ​​​​ജി​​​​വ​​​​യ്പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​ട്ടും വ​​​​ഴ​​​​ങ്ങാ​​​​തി​​​​രു​​​​ന്ന ബ​​​രാ​​​​ര​​​​യെ പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സാ​​​​ലി യേ​​​​റ്റ്സ്: യു​​​​എ​​​​സ് അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ലാ​​​​യ സാ​​​​ലി യേ​​​​റ്റ്സി​​​​നെ ജ​​​​നു​​​​വ​​​​രി 30നാ​​​​ണു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്. മു​​​​സ്ലിം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്കു നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ട്രം​​​​പി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ ജ​​​​സ്റ്റീ​​​സ് ഡി​​​​പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ന്യാ​​​​യീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്ന സാ​​​​ലി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ് പു​​​​റ​​​​ത്താ​​​​ക്ക​​​​ലി​​​​നു വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​ത്.


ഒഴിഞ്ഞുപോയവ​​​​ർ

മൈ​​​ക്ക​​​ൾ ഫ്ലി​​​​ൻ: ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വാ​​​​യി​​​​രു​​​​ന്ന ഫ്ലി​​​​ൻ ഫെ​​​​ബ്രു​​​​വ​​​​രി 14നു ​​​​രാ​​​​ജി​​​​വ​​​​ച്ചു. റ​​​​ഷ്യ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു കാ​​​​ര​​​​ണം.
റീ​​​​ൻ​​​​സ് പ്രീ​​​​ബ​​​​സ്: ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫ് ആ​​​​യി​​​​രു​​​​ന്ന പ്രീ​​​​ബ​​​​സ് ജു​​​​ലൈ 27നു ​​​​രാ​​​​ജി​​​​വ​​​​ച്ചൊ​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചു. പ്രീ​​​​ബ​​​​സ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തി ന​​​​ല്കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന വി​​​​വ​​​​രം പി​​​​ന്നാ​​​​ലെ പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

മി​​​​ഷാ​​​​യേ​​​​ൽ ഷോ​​​​ർ​​​​ട്ട്: സീ​​​​നി​​​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​യി​​​​രു​​​​ന്ന ഷോ​​​​ർ​​​​ട്ട് ജൂ​​​​ലൈ 25നാ​​​​ണു രാ​​​​ജി​​​​വ​​​​ച്ച​​​​ത്.

ഷോ​​​​ൺ സ്പൈ​​​​സ​​​​ർ: ​​​​വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​ന്‍റ​​​ണി സ്ക​​​​രാ​​​​മൂ​​​​ച്ചി​​​​യെ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ട്രം​​​​പ് നി​​​​യ​​​​മി​​​​ച്ച​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ജൂ​​​​ലൈ 21നു ​​​​രാ​​​​ജി​​​​വ​​​​ച്ചു.

മൈ​​​​ക്ക് ഡു​​​​ബ്കെ: ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്നു. മേ​​​​യ് 18നു ​​​​രാ​​​​ജി​​​​വ​​​​ച്ചു. രാ​​​​ജി​​​​ക്കു കാ​​​​ര​​​​ണ​​​​മൊ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.