നവാസ് ഷരീഫിനും പുത്രന്മാർക്കും സമൻസ്
നവാസ് ഷരീഫിനും പുത്രന്മാർക്കും സമൻസ്
Thursday, August 17, 2017 11:39 AM IST
ലാ​​​​ഹോ​​​​ർ: മു​​​​ൻ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫ്, പു​​​​ത്ര​​​​ന്മാ​​​​രാ​​​​യ ഹു​​​​സൈ​​​​ൻ, ഹ​​​​സ​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കൗ​​​​ണ്ട​​​​ബി​​​​ലി​​​​റ്റി ബ്യൂ​​​​റോ(​​​​എ​​​​ൻ​​​​എ​​​​ബി) സ​​​​മ​​​​ൻ​​​​സ​​​​യ​​​​ച്ചു.

അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ് എ​​​​ൻ​​​​എ​​​​ബി. പാ​​​​ന​​​​മ​​​​ഗേ​​​​റ്റ് അ​​​​ഴി​​​​മ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം എ​​​​ൻ​​​​എ​​​​ബി ഷ​​​​രീ​​​​ഫി​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. എ​​​​ൻ​​​​എ​​​​ബി​​​​യു​​​​ടെ ലാ​​​​ഹോ​​​​ർ ഒാ​​​​ഫീ​​​​സി​​​​ൽ ഇ​​​​ന്നു ഹാ​​​​ജ​​​​രാ​​​​വാ​​​​നാ​​​​ണ് സ​​​​മ​​​​ൻ​​​​സ് .

എ​​​​ൻ​​​​എ​​​​ബി​​​​യു​​​​ടെ സ​​​​മ​​​​ൻ​​​​സ് അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ന​​​​വാ​​​​സ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​മു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന പി​​​​എം​​​​എ​​​​ൽ-​​​​എ​​​​ൻ നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.