ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനയായി ‍യുഎസ് പ്രഖ്യാപിച്ചു
Wednesday, August 16, 2017 10:42 PM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ഹി​​​​​സ്ബു​​​​​ൾ മു​​​​​ജാ​​​​​ഹി​​​​​ദീ​​​​​നെ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യി യു​​​​​എ​​​​​സ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ട്ര​​​​​ഷ​​​​​റി ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് ആ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. പാ​​ക്കി​​സ്ഥാ​​നി​​ൽ ആ​​സ്ഥാ​​ന​​മു​​ള്ള ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദീ​​ൻ നേ​​താ​​വ് സ​​യി​​ദ് സ​​ലാ​​ഹു​​ദീ​​നെ ര​​ണ്ടു മാ​​സം മു​​ന്പ് ആ​​ഗോ​​ള ഭീ​​ക​​ര​​നാ​​യി യു​​എ​​സ് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.


സം​​​​​ഘ​​​​​ട​​​​​ന​​​​​യ്ക്ക് യു​​​​​എ​​​​​സി​​​​​ൽ ഉ​​​​​ള്ള എ​​​​​ല്ലാ ആ​​​​​സ്തി​​​​​ക​​​​​ളും മ​​​​​ര​​​​​വി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ട്ര​​​​​ഷ​​​​​റി ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. കാ​​​​​ഷ്മീ​​​​​രി​​​​​ൽ ന​​​​​ട​​​​​ന്ന നി​​​​​ര​​​​​വ​​​​​ധി സ്ഫോ​​​​​ട​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഹി​​​​​സ്ബു​​​​​ൾ മു​​​​​ജാ​​​​​ഹി​​​​​ദീ​​​​​ൻ ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ണ്ട്.