കുറ്റം നിഷേധിച്ച് മുൻ റഷ്യൻമന്ത്രി
Wednesday, August 16, 2017 10:42 PM IST
മോ​​​സ്കോ: ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കൈ​​​ക്കൂ​​​ലി​​​ക്കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്ന് മു​​​ൻ റ​​​ഷ്യ​​​ൻ സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ല​​​ക്സി ഉ​​​ല്യു​​​കാ​​​യെ​​​വ് കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.​​​റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി റോ​​​സ്നെ​​​ഫ്റ്റി​​​ൽ​​​നി​​​ന്ന് 20ല​​​ക്ഷം ഡോ​​​ള​​​ർ ഉ​​​ല്യു​​​കാ​​​യെ​​​വ് കോ​​​ഴ വാ​​​ങ്ങി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.


ന​​​വം​​​ബ​​​ർ മു​​​ത​​​ൽ അ​​​ദ്ദേ​​​ഹം വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ണ്. റോ​​​സ് നെ​​​ഫ്റ്റ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഇ​​​ഗോ​​​ർ സെ​​​ത്തി​​​നും എ​​​ഫ്എ​​​സ്ബി സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യും ചേ​​​ർ​​​ന്നു ത​​​ന്നെ കു​​​ടു​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഉ​​​ല്യു​​​കാ​​​യെ​​​വ് ആ​​​രോ​​​പി​​​ച്ചു.