ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​ന് യുഎസ് മാ​ധ്യ​മ അ​വാ​ർ​ഡ്
ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​ന് യുഎസ് മാ​ധ്യ​മ അ​വാ​ർ​ഡ്
Monday, August 14, 2017 12:07 PM IST
ഷി​​​ക്കാ​​​ഗോ: ഇ​​​ന്ത്യ പ്ര​​​സ് ക്ല​​​ബ് ഓ​​​ഫ് നോ​​​ർ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മി​​​ക​​​ച്ച പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഫ്രാ​​​ൻ​​​സി​​​സ് ത​​​ട​​​ത്തി​​​ലി​​​ന്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഓ​​​ണ്‍​ലൈ​​​ൻ മാ​​​ധ്യ​​​മ​​​മാ​​​യ ഇ ​​​മ​​​ല​​​യാ​​​ളി​​​യി​​​ൽ പ്ര​​​സി​​​ദ്ധി​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​യ്ക്കാ​​​ത്ത ഉ​​​ല​​​യി​​​ലെ ജ്വ​​​ലി​​​ക്കു​​​ന്ന ഓ​​​ർ​​​മ​​​ക​​​ൾ എ​​​ന്ന ലേ​​​ഖ​​​ന​​​പ​​​ര​​​മ്പ​​​ര​​​യാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.

പ്ര​​​വാ​​​സി മ​​​ല​​​യാ​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന മേ​​​ഖ​​​ല​​​യ്ക്കു ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്കു തോ​​​മ​​​സ് മാ​​​ത്യു (ജീ​​​മോ​​​ൻ റാ​​​ന്നി)​​​വി​​​നു പ്ര​​​ത്യേ​​​ക പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് അ​​​വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​പി. ചെ​​​റി​​​യാ​​​ൻ, ക​​​മ്മി​​​റ്റി അം​​​ഗം ജോ​​​യി​​​ച്ച​​​ൻ പു​​​തു​​​ക്കു​​​ളം എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

ഈ ​​​മാ​​​സം 26 നു ​​​ഷി​​​ക്കാ​​​ഗോ​​​യി​​​ലെ ഇ​​​സ്റ്റി​​​ക്ക ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ര​​​ള കൃ​​​ഷി മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.

ദീ​​​പി​​​ക ദി​​​ന​​​പ്പ​​​ത്ര​​​ത്തി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ലം പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന ഫ്രാ​​​ൻ​​​സി​​​സ് ത​​​ട​​​ത്തി​​​ൽ 2006 ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​ത്. ഇ-​​​മ​​​ല​​​യാ​​​ളി​​​യി​​​ൽ ന്യൂ​​​സ് എ​​​ഡി​​​റ്റ​​​റാ​​​ണ്. അ​​​ർ​​​ബു​​​ദ​​​രോ​​​ഗ​​​ത്തി​​​നെ​​​തി​​​രേ മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി പൊ​​​രു​​​തി മ​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടാ​​​ണ് എ​​​ഴു​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്.

ന്യൂ​​​ജേ​​​ഴ്സി​​​യി​​​ലെ ഈ​​​സ്റ്റ് ഹാ​​​നോ​​​വ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഫ്രാ​​​ൻ​​​സി​​​സ് കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജി​​​ലെ ഇം​​​ഗ്ലീ​​​ഷ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന പ​​​രേ​​​ത​​​നാ​​​യ ടി.​​​കെ. മാ​​​ണി​​​യു​​​ടെ​​​യും എ​​​ലി​​​സ​​​ബ​​​ത്തി​​​ന്‍റെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: നെ​​​സ്സി (അ​​​ക്യൂ​​​ട്ട് കെ​​​യ​​​ർ ന​​​ഴ്സ് പ്രാ​​​ക്ടീ​​​ഷ​​​ണ​​​ർ). മ​​​ക്ക​​​ൾ: ഐ​​​റീ​​​ൻ എ​​​ലി​​​സ​​​ബ​​​ത്ത്, ഐ​​​സ​​​ക് ഇ​​​മ്മാ​​​നു​​​വേ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.