മിസൈൽ പദ്ധതിക്ക് ഇറാൻ കൂടുതൽ തുക വകയിരുത്തി
മിസൈൽ പദ്ധതിക്ക് ഇറാൻ കൂടുതൽ തുക വകയിരുത്തി
Sunday, August 13, 2017 10:58 AM IST
ടെ​​​​ഹ്റാ​​​​ൻ: മി​​​​സൈ​​​​ൽ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക്കും വി​​​​പ്ള​​​​വ​​​​ഗാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ വി​​​​ദേ​​​​ശ​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള അ​​​​ൽഖു​​​​ഡ്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി ഇ​​​​റാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അ​​​​ന്പ​​​​തു​​​​കോ​​​​ടി ഡോ​​​​ള​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക ഈ​​​​യി​​​​ടെ ഇ​​​​റാ​​​​നെ​​​​തി​​​​രേ ഉ​​​​പ​​​​രോ​​​​ധം പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണി​​​​ത്.

മി​​​​സൈ​​​​ൽ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ പ​​​​ണം വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ​​​​ത് ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​ണെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​വു​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ർ അ​​​​ലി ലാ​​​​റി​​​​ൻ​​​​ജാ​​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മി​​​​സൈ​​​​ൽ പ​​​​ദ്ധ​​​​തി​​​​ക്കു പ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന ബി​​​​ൽ പാ​​​​സാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എം​​​​പി​​​​മാ​​​​ർ അ​​​​മേ​​​​രി​​​​ക്ക ന​​ശി​​ക്ക​​ട്ടെ എ​​​​ന്നു മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കി. 244 എം​​​​പി​​​​മാ​​​​രി​​​​ൽ 240 പേ​​​​ർ ബി​​​​ല്ലി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ടു ചെ​​​​യ്തു.വി​​​​പ്ള​​​​വ​​​​ഗാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ അ​​​​ൽ​​​​ഖു​​​​ഡ്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു 26 കോ​​​​ടി ഡോ​​​​ള​​​​റോ​​​​ളം ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.