പ്രശ്നപരിഹാരത്തിന് ഇന്ത്യക്കു സഹായിക്കാനാകും: യുഎസ് കമാൻഡർ
Saturday, August 12, 2017 12:44 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ്-​​​ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യ​​​ക്കു വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ.

എ​​​ന്തു​​​ത​​​രം ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത് ഇ​​​ന്ത്യ​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് പ​​​സ​​​ഫി​​​ക് ക​​​മാ​​​ൻ​​​ഡി​​​ന്‍റെ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ൽ ഹാ​​​രി ഹാ​​​രി​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


ഇ​​​ന്ത്യ​​​യു​​​ടെ ശ​​​ബ്ദം ഉ​​​യ​​​ർ​​​ന്ന​​​താ​​​ണ്. ജ​​​നം അ​​​തു കേ​​​ൾ​​​ക്കും. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു പ്ര​​​ശ്ന​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​ഞ്ഞേ​​​ക്കു​​​മെ​​​ന്നു ഹാ​​​രി​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.