Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
വൈ​റ്റ്ഹൗ​സി​നു സ​മീ​പം ‘കോഴിട്രംപു’മായി ഇ​ന്ത്യ​ൻ വംശ​ജ​ന്‍റെ പ്ര​തി​ഷേ​ധം
Friday, August 11, 2017 12:12 AM IST
Click here for detailed news of all items Print this Page
വാ​​ഷിം​​ഗ്ട​​ൺ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ന​​യ​​ങ്ങ​​ളോ​​ടു​​ള്ള എ​​തി​​ർ​​പ്പ് വ്യ​​ക്ത​​മാ​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ രൂ​​പ​​ഭാ​​വ​​ങ്ങ​​ളു​​ള്ള ഭീ​​മാ​​കാ​​ര​​ൻ കോ​​ഴി ബ​​ലൂ​​ൺ വൈ​​റ്റ്ഹൗ​​സി​​നു സ​​മീ​​പം പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച് ഇ​​ന്ത്യ​​ൻ ആ​​ക്ടി​​വി​​സ്റ്റ്. ട്രം​​പി​​ന്‍റെ സ്വ​​ർ​​ണ്ണ​​ത്ത​​ല​​മു​​ടി​​യും കൈ​​കൊ​​ണ്ടു​​ള്ള ആം​​ഗ്യ​​വും അ​​തേ​​പ​​ടി ഒ​​രു വെ​​ള്ള​​ക്കോ​​ഴി​​യി​​ൽ ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ​​രൂ​​പ​​ത്തി​​നു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​ത് ഡോ​​ക്യു​​മെ​​ന്‍റ​​റി നി​​ർ​​മാ​​താ​​വു​​കൂ​​ടി​​യാ​​യ ത​​ര​​ൺ സിം​​ഗ് ബ്രാ​​ർ ആ​​ണ്. ചി​​ക്ക​​ൻ ഡോ​​ൺ എ​​ന്നാ​​ണു പേ​​ര്.

സ്വ​​ന്തം നി​​കു​​തി​​വി​​വ​​രം പു​​റ​​ത്തു​​വി​​ടാ​​ൻ പോ​​ലും പ്ര​​സി​​ഡ​​ന്‍റി​​നു പേ​​ടി​​യാ​​ണെ​​ന്നു ബ്രാ​​ർ പ​​റ​​ഞ്ഞു. റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​നെ നേ​​രി​​ടാ​​നും ഭ​​യ​​മാ​​ണ്. ഉ​​ത്ത​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​നു​​മാ​​യു​​ള്ള ട്രം​​പി​​ന്‍റെ ക​​ളി​​യും ഭീ​​രു​​ത്വ​​പ​​ര​​മാ​​ണ്. ദു​​ർ​​ബ​​ല​​നും ക​​ഴി​​വി​​ല്ലാ​​ത്ത​​വ​​നു​​മാ​​യ പ്ര​​സി​​ഡ​​ന്‍റി​​നോ​​ടു​​ള്ള പ്ര​​തി​​ഷേ​​ധ​​മാ​​ണി​​തെ​​ന്നു ബ്രാ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


കോ​​ഴി ട്രം​​പി​​ന് 30 അ​​ടി ഉ​​യ​​ര​​മു​​ണ്ട്. വൈ​​റ്റ്ഹൗ​​സി​​നു കി​​ഴ​​ക്കു​​ള്ള ദി ​​എ​​ലി​​പ്സ് പാ​​ർ​​ക്കി​​ലെ പു​​ൽ​​ത്ത​​കി​​ടി​​യി​​ലാ​​ണു സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ സു​​ര​​ക്ഷാ ചു​​മ​​ത​​ല​​യു​​ള്ള സീ​​ക്ര​​ട്ട് സ​​ർ​​വീ​​സി​​ൽ​​നി​​ന്ന് അ​​നു​​മ​​തി വാ​​ങ്ങി​​യി​​ട്ടാ​​ണ് പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. കാ​​റ്റു നി​​റ​​ച്ച് വീ​​ർ​​പ്പി​​ക്കാ​​വു​​ന്ന കോ​​ഴി ട്രം​​പു​​ക​​ളെ 1,500 ഡോ​​ള​​ർ മു​​ട​​ക്കി ഇ​​ബേ​​യി​​ലൂ​​ടെ വാ​​ങ്ങി​​ക്കാ​​മെ​​ന്നും ബ്രാ​​ർ പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം ട്രം​​പി​​നു പ്ര​​തി​​ഷേ​​ധം നേ​​രി​​ട്ടു കാ​​ണാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ന്യൂ​​ജ​​ഴ്സി​​യി​​ലെ ബ​​ഡ്മി​​ൻ​​സ്റ്റ​​റി​​ലു​​ള്ള സ്വ​​ന്തം ഗോ​​ൾ​​ഫ് കോ​​ഴ്സി​​ലാ​​ണു പ്ര​​സി​​ഡ​​ന്‍റ് ഇ​​പ്പോ​​ൾ താ​​മ​​സി​​ക്കു​​ന്ന​​ത്.


ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി
ഇവാൻകയും സുഷമയും കൂടിക്കാഴ്ച നടത്തി
കിമ്മിനു ട്രംപിന്‍റെ മുന്നറിയിപ്പ് പാ​ടേ ന​ശി​പ്പി​ക്കും
ഭൂമിയെ രക്ഷിച്ച പെട്രോവ് വിടവാങ്ങി; ലോകമറിയാതെ
കൊറിയൻ വ്യോമപാതയിൽ ജപ്പാന്‍റെ മിസൈൽവേധ സംവിധാനം
എച്ച്-1 ബി വീസ നല്കാനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
ഹിതപരിശോധന: കിർകുക്കിൽ സംഘർഷം
യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ
പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെയുഡി
നാലു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടെരസിറ്റോയ്ക്കു മോചനം
എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
യുഎന്നിൽ കെടുകാര്യസ്ഥതയെന്നു ട്രംപ്
മരിയ കൊടുങ്കാറ്റ് കരീബിയനിൽ
ചാ​​വേ​​ർ ആ​​ക്ര​​മ​​ണം: 15 മരണം
രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂകിക്ക് അവസാന അവസരം: യുഎൻ
ഉത്തരകൊറിയൻ സ്ഥാനപതിയെ കുവൈത്ത് പുറത്താക്കും
അടുത്തത് യുദ്ധം: നിക്കി ഹേലി
ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല: ഇറാക്ക് പ്രധാനമന്ത്രി
ബ്രിട്ടീഷ് വിമാനത്തിനു പാരീസിൽ ബോംബ് ഭീഷണി
ലണ്ടൻ ഭീകരാക്രമണം: ഒരാൾകൂടി അറസ്റ്റിൽ
ഗാസയിൽ തെരഞ്ഞെടുപ്പിനു തയാറെന്നു ഹമാസ്
പാക് ഇലക്‌ഷൻ : കുൽസൂം നവാസ് മുന്നിൽ
യുഎസ് വനിതകൾക്കു നേരേ ഫ്രാൻസിൽ ആസിഡ് ആക്രമണം
അഫ്ഗാനിസ്ഥാനിൽ നാലു മരണം
ഫാ. ടോം ഉഴുന്നാലിൽ ഈയാഴ്ച നാട്ടിലേക്ക്
ലണ്ടൻ ഭീകരാക്രമണം: പതിനെട്ടുകാരൻ അറസ്റ്റിൽ
ആണവലക്ഷ്യങ്ങൾ നേടും, പ്രഹരശേഷിയിൽ അമേരിക്കയ്ക്കൊപ്പമെത്തും: കിം
ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്‍റൺ അന്തരിച്ചു
നവാസിന്‍റെ സീറ്റിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ജോർജ് ഹാരിസന്‍റെ സിത്താർ ലേലത്തിന്
കുർദിസ്ഥാൻ ഹിതപരിശോധന 25ന്
34 ബുറുണ്ടിയൻ അഭയാർഥികളെ വെടിവച്ചു കൊന്നു
ഫാ. ടോമിനെ സന്ദർശിച്ചു
റോ​മി​ൽ എ​ട്ടു​നോ​ന്പ് ആ​ച​ര​ണം
ഉത്തരകൊറിയ പ്രകോപനം തുടരുന്നു; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈൽ
കസീനി ഒടുവിൽ ചാന്പലായി
നവാസ് ഷരീഫിന്‍റെ റിവ്യൂഹർജി സുപ്രീംകോടതി തള്ളി
രോഹിംഗ്യകളെ മ്യാൻമറിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ടെന്നു ബംഗ്ലാദേശ്
യുഎസിൽ ഇന്ത്യൻ ഡോക്ടർ കുത്തേറ്റു മരിച്ചു
മതനിന്ദ: പാക് ക്രൈസ്തവനു വധശിക്ഷ
ബ്രിട്ടീഷ് റിപ്പോർട്ടറെ മുതല കടിച്ചുകൊന്നു
യുഎസ് ഡ്രോൺ:മൂന്നു താലിബാൻകാർ കൊല്ലപ്പെട്ടു
പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നു ചൈന
വ​യോ​ധി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ മ​ല​യാ​ളി ഹോം ​ന​ഴ്സി​ന് തടവ്
ഇറാക്കിൽ ഭീകരാക്രമണം: 52 പേർ കൊല്ലപ്പെട്ടു
ജപ്പാനെ കടലിൽ മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി
മലേഷ്യയിൽ സ്കൂളിനു തീപിടിച്ച് 24 മരണം
ധ്രുവീകരണ രാഷ്‌ട്രീയം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവെന്നു യുഎൻ സമിതി
ഇമ്രാൻ ഖാന് അറസ്റ്റ് വാറന്‍റ്
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി
LATEST NEWS
പുഴയിൽ മാലിന്യം നിക്ഷേപിച്ചാൽ തടവുശിക്ഷ
തച്ചങ്കരി ഉൾപ്പെടെ നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്
ബന്ധുനിയമനം: ജയരാജനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.