സ്പാനിഷ് പ്രധാനമന്ത്രി രജോയി കോടതിയിൽ
സ്പാനിഷ് പ്രധാനമന്ത്രി രജോയി കോടതിയിൽ
Wednesday, July 26, 2017 1:23 PM IST
മാ​​ഡ്രി​​ഡ്: സ്പെ​​യി​​നി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി അ​​ന​​ധി​​കൃ​​ത സം​​ഭാ​​വ​​ന സ്വീ​​ക​​രി​​ച്ച​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്ന് പാ​​ർ​​ട്ടി ഫ​​ണ്ടു സം​​ബ​​ന്ധി​​ച്ച അ​​ഴി​​മ​​തി​​ക്കേ​​സി​​ന്‍റെ സാ​​ക്ഷി വി​​സ്താ​​ര​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​രി​​യാ​​നോ ര​​ജോ​​യി വ്യ​​ക്ത​​മാ​​ക്കി. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി മൊ​​ഴി ന​​ൽ​​കു​​ന്ന ആ​​ദ്യ​​ത്തെ സി​​റ്റിം​​ഗ് സ്പാ​​നി​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ണു ര​​ജോ​​യി.

താ​​ൻ രാഷ്‌ട്രീ​​യമാണു കൈ​​കാ​​ര്യം ചെ​​യ്ത​​തെ​​ന്നും ഒ​​രി​​ക്ക​​ലും പാ​​ർ​​ട്ടി​​യു​​ടെ ധ​​ന​​കാ​​ര്യ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ര​​ജോ​​യി മൊ​​ഴി ന​​ൽ​​കി.മു​​പ്പ​​ത്ത​​ഞ്ചു കോ​​ടി യൂ​​റോ​​യു​​ടെ പൊ​​തു​​ ടെൻഡ​​റു​​ക​​ൾ ന​​ൽ​​കി​​യ​​തി​​ലെ അ​​ഴി​​മ​​തി​​യെ​​ക്കു​​റി​​ച്ചു പ​​ത്തു​​വ​​ർ​​ഷം ദീ​​ർ​​ഘി​​ച്ച അ​​ന്വേ​​ഷ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.


ബി​​സി​​ന​​സു​​കാ​​രും രാഷ്‌ട്രീയ​​ക്കാ​​രു​​മാ​​യി 37 പേ​​രാ​​ണു പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.