ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു
ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു
Tuesday, July 25, 2017 1:29 PM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ബോ​​​ർ​​​നി​​​യോ ദ്വീ​​​പി​​​ൽ സ്പീ​​​ഡ് ബോ​​​ട്ട് മു​​​ങ്ങി ര​​​ണ്ടു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ 10 പേ​​​ർ മ​​​രി​​​ച്ചു. ര​​​ക്ഷ​​​പ്പെ​​​ട്ട 22 പേ​​​രെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​വ​​​രി​​​ൽ എ​​​ട്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.


താ​​​ൻ​​​ജം​​​ഗ് സീ​​​ല​​​റേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു ബോ​​​ട്ടി​​​ൽ നാ​​​ല്പ​​​തു​​​പേ​​​രാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ന​​​വം​​​ബ​​​റി​​​ൽ 101 പേ​​​രു​​​മാ​​​യി പോ​​​യ ബോ​​​ട്ട് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ദ്വീ​​​പാ​​​യ ബ​​​താ​​​മി​​​ൽ മു​​​ങ്ങി അ​​​ൻ​​​പ​​​തു​​​ പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.