ഈജിപ്തിൽ കാർബോംബ് സ്ഫോടനം; ഏഴു പേർ കൊല്ലപ്പെട്ടു
Tuesday, July 25, 2017 1:29 PM IST
ക​​​യ്റോ: ഉ​​​ത്ത​​​രസീ​​​നാ​​​യി പ്ര​​​വി​​​ശ്യ​​​യി​​​ൽ ആ​​​രി​​​ഷി​​​ലെ സൈ​​​നി​​​ക ചെ​​​ക്പോ​​​സ്റ്റി​​​ലു​​​ണ്ടാ​​​യ കാ​​​ർ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ നാ​​​ലു​​​പേ​​​രാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. മു​​​സ്‌​​​ലിം ബ്ര​​​ദ​​​ർ​​​ഹു​​​ഡ് നേ​​​താ​​​വും പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് മു​​​ർ​​​സി​​​യെ സൈ​​​നി​​​ക അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് സീ​​​നാ​​​യി പ്ര​​​വി​​​ശ്യ ഭീ​​​ക​​​ര​​​രു​​​ടെ താ​​​വ​​​ള​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.