ഇംപീച്ച്മെന്‍റ് ഒഴിവാക്കാൻ മാലദ്വീപ് പാർലമെന്‍റ് അടച്ചുപൂട്ടി
Monday, July 24, 2017 1:11 PM IST
മാ​​ലി: മാ​​ല​​ദ്വീ​​പ് സ്പീ​​ക്ക​​ർ അ​​ബ്ദു​​ള്ള മ​​സീ മു​​ഹ​​മ്മ​​ദി​​നെ​​തി​​രേ ഇം​​പീ​​ച്ച്മെ​​ന്‍റ് പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തു ത​​ട​​യാ​​നാ​​യി പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ പ്ര​​വേ​​ശ​​ന ക​​വാ​​ടം താ​​ഴി​​ട്ടു പൂ​​ട്ടി.
പാ​​ർ​​ല​​മെ​​ന്‍റി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ ശ്ര​​മി​​ച്ച മു​​പ്പ​​തോ​​ളം പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​രെ പോ​​ലീ​​സും സൈ​​നി​​ക​​രും ത​​ട​​യു​​ക​​യും കു​​രു​​മു​​ള​​കു സ്പ്രേ ​​പ്ര​​യോ​​ഗി​​ക്കു​​ക​​യും ചെ​​യ്തു.

പ്ര​​സി​​ഡ​​ന്‍റ് യാ​​മീ​​ന്‍റെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​ണ് സ്പീ​​ക്ക​​ർ. വോ​​ട്ടെ​​ടു​​പ്പി​​ൽ സ്പീ​​ക്ക​​ർ​​ക്കു തോ​​ൽ​​വി​​യു​​ണ്ടാ​​വു​​മെ​​ന്നു വ്യ​​ക്ത​​മാ​​യ​​തി​​നാ​​ൽ പ്ര​​സി​​ഡ​​ന്‍റ് യാ​​മീ​​നാ​​ണു പാ​​ർ​​ല​​മെ​​ന്‍റ് അ​​ട​​ച്ചി​​ടാ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​തെ​​ന്നു പ്ര​​തി​​പ​​ക്ഷ എം​​പി ഹ​​സ​​ൻ ല​​ത്തീ​​ഫ് ടെ​​ലി​​ഫോ​​ണിൽ റോ​​യി​​ട്ടേ​​ഴ്സി​​നോ​​ടു പ​​റഞ്ഞു.


85 അം​​ഗ പാ​​ർ​​ല​​മെ​​ന്‍റി​​ലെ പ​​ത്തു യാ​​മീ​​ൻ അ​​നു​​കൂ​​ലി​​ക​​ൾ ഈ​​യി​​ടെ കൂ​​റു​​മാ​​റി പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ കൂ​​ടെ​​ച്ചേ​​ർ​​ന്ന​​താ​​ണ് ഇം​​പീ​​ച്ചു​​മെ​​ന്‍റ് ന​​ട​​പ​​ടി​​ക്ക് ആ​​ക്കം കൂ​​ട്ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.