മാ​​​ക്രോണിന്‍റെ ജനപ്രീതി കുറഞ്ഞു
മാ​​​ക്രോണിന്‍റെ ജനപ്രീതി കുറഞ്ഞു
Sunday, July 23, 2017 11:11 AM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി​​​യി​​​ൽ വ​​​ൻ ഇ​​​ടി​​​വ്. ജൂ​​​ണി​​​ലെ അ​​​ഭി​​​പ്രാ​​​യ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 64ശ​​​ത​​​മാ​​​നം പേ​​​ർ മാ​​​ക്രോ​​​ണി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചു. ജൂ​​​ലൈയിൽ ഇ​​​ത് 54ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. 1995നു ​​​ശേ​​​ഷം ഒ​​​രു ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി​​​യി​​​ൽ ഇ​​​ത്ര​​​യും ഇ​​​ടി​​​വു​​​ണ്ടാ​​​വു​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.