താലിബാൻ ഭീകരർ 70 ഗ്രാമീണരെ റാഞ്ചി
താലിബാൻ ഭീകരർ 70 ഗ്രാമീണരെ റാഞ്ചി
Sunday, July 23, 2017 11:11 AM IST
കാ​​ബൂ​​ൾ: കാ​​ണ്ഡ​​ഹാ​​ർ പ്ര​​വി​​ശ്യ​​യി​​ൽ​​നി​​ന്ന് താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ ഗ്രാ​​മീ​​ണ​​ർ​​ക്കു വേ​​ണ്ടി പോ​​ലീ​​സ് തെ​​ര​​ച്ചി​​ൽ തു​​ട​​ങ്ങി.

വെ​​ള്ളി​​യാ​​ഴ്ച റാ​​ഞ്ചി​​യ 70 പേ​​രി​​ൽ 30 പേ​​രെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം വി​​ട്ട​​യ​​ച്ചു. ബാ​​ക്കി​​യു​​ള്ള​​വ​​ർ​​ക്കു​​വേ​​ണ്ടി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണെ​​ന്ന് കാ​​ണ്ഡ​​ഹാ​​ർ പോ​​ലീ​​സ് മേ​​ധാ​​വി സി​​യാ ദു​​റാ​​നി പ​​റ​​ഞ്ഞു. ഇ​​തി​​നി​​ടെ ര​​ണ്ടു ജി​​ല്ല​​ക​​ളു​​ടെ ഭ​​ര​​ണം താ​​ലി​​ബാ​​ൻ പി​​ടി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.