ബസ് മറിഞ്ഞ് 14 മരണം
Sunday, July 23, 2017 11:11 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ബ​​​ഗ്‌​​​ലാ​​​ൻ‌ പ്ര​​​വി​​​ശ്യ​​​യി​​​ൽ ബ​​​സ് മ​​​റി​​​ഞ്ഞ് 14 പേ​​​ർ മ​​​രി​​​ച്ചു. 26 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.​​​ കാ​​​ബൂ​​​ളി​​​ൽ​​​നി​​​ന്ന് മ​​​സാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലേ​​​ക്കു പോ​​​യ ബ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്നു ബ​​​ഗ്‌​​​ലാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വ​​​ക്താ​​​വ് മ​​​ഹ​​​മൂ​​​ദ് ഹ​​​ക്മ​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.