സിക്ക് വംശജൻ ബ്രിട്ടനിൽ കോർട്ട് ഓഫ് അപ്പീൽ ജഡ്ജി
സിക്ക് വംശജൻ ബ്രിട്ടനിൽ കോർട്ട് ഓഫ് അപ്പീൽ ജഡ്ജി
Saturday, July 22, 2017 11:34 AM IST
ല​​ണ്ട​​ൻ: യു​​കെ കോ​​ർ​​ട്ട് ഓ​​ഫ് അ​​പ്പീ​​ൽ ജ​​ഡ്ജി‍യാ​​യി സി​​ക്ക് വം​​ശ​​ജ​​നാ​​യ സ​​ർ ര​​ബീ​​ന്ദ​​ർ സിം​​ഗി​​നെ പ്ര​​മോ​​ട്ടു ചെ​​യ്തു നി​​യ​​മി​​ച്ചു. ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബം ബ്രി​​ട്ട​​നി​​ൽ കു​​ടി​​യേ​​റി​​യ​​ത്.

മ​​റ്റു കോ​​ട​​തി​​ക​​ളി​​ൽ​​നി​​ന്നും ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ളി​​ൽ​​നി​​ന്നു​​മു​​ള്ള അ​​പ്പീ​​ലു​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന യു​​കെ​​യി​​ലെ ഉ​​ന്ന​​ത കോ​​ട​​തി​​യാ​​ണ് കോ​​ർ​​ട്ട് ഓ​​ഫ് അ​​പ്പീ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.