ലങ്കയിൽ തമിഴ് ജഡ്ജിക്കെതിരേ വധശ്രമം
Saturday, July 22, 2017 11:34 AM IST
കൊ​​ളം​​ബോ: ത​​മി​​ഴ് വം​​ശ​​ജ​​നാ​​യ ശ്രീ​​ല​​ങ്ക​​ൻ ജ​​ഡ്ജി മാ​​ണി​​ക്ക​​വാ​​സ​​ഗ​​ർ ഇ​​ല​​ൻ​​ചേ​​ളി​​യ​​ൻ വ​​ധ​​ശ്ര​​മ​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ടു. ജാ​​ഫ്ന​​യി​​ലെ ന​​ല്ലൂ​​ർ ജം​​ഗ്ഷ​​നി​​ൽ വ​​ച്ച് ജ​​ഡ്ജി​​യു​​ടെ അം​​ഗ​​ര​​ക്ഷ​​ക​​ന്‍റെ റി​​വോ​​ൾ​​വ​​ർ ത​​ട്ടി​​യെ​​ടു​​ത്ത അ​​ക്ര​​മി വെ​​ടി​​യു​​തി​​ർക്കുകയായിരു ന്നു. ഒ​​രു പോ​​ലീ​​സു​​കാ​​ര​​നു പ​​രി​​ക്കേ​​റ്റു. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഒ​​രു ഡി​​ഐ​​ജി​​യെ ജ​​ഡ്ജി​​യു​​ടെ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം അ​​റ​​സ്റ്റു ചെ​​യ്യു​​ക​​യും റി​​മാ​​ൻ​​ഡി​​ലാക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.