ട്രംപിന്‍റെ പ്രസ് സെക്രട്ടറി സ്പൈസർ രാജിവച്ചു
ട്രംപിന്‍റെ പ്രസ് സെക്രട്ടറി സ്പൈസർ രാജിവച്ചു
Friday, July 21, 2017 12:28 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യും ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഷോൺ സ്പൈ​​​സ​​​ർ രാ​​​ജി​​​വ​​​ച്ചു. ആ​​​ന്‍റ​​​ണി സ്ക​​​രാ​​​മു​​​ച്ചിയെ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ട്രം​​​പ് നി​​​യ​​​മി​​​ച്ച​​​താ​​​ണ് പൊ​​​ടു​​​ന്ന​​​നെ​​​യു​​​ള്ള രാ​​​ജി​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നു ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.​​​

ആ​​​ന്‍റ​​​ണി​​​യു​​​ടെ നി​​​യ​​​മ​​​നം തെ​​​റ്റാ​​​യ ദി​​​ശ​​​യി​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു സ്പൈ​​​സ​​​ർ ട്രം​​​പി​​​നോ​​​ടു പ​​​റ​​​ഞ്ഞു.​​​ നി​​​ക്ഷേ​​​പ​​​ക സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യ ആ​​​ന്‍റ​​​ണി റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കു ക​​​ന​​​ത്ത സം​​​ഭാ​​​വ​​​ന ന​​​ൽ​​​കു​​​ന്ന​​​യാ​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ഇ​​​ദ്ദേ​​​ഹ​​​ത്തെ എ​​​ക്സിം​​​ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.