നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു
നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു
Friday, July 21, 2017 12:28 PM IST
ജ​​​റൂസ​​​ലം: അ​​​ൽ​​​അ​​​ക്സാ മോ​​​സ്കി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് ഇ​​​സ്ര​​​യേ​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ നാ​​​ലു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. സി​​​ൽ​​​വാ​​​നി​​​ൽ നി​​​ന്നു​​​ള്ള മു​​​ഹ​​​മ്മ​​​ദ് ഷ​​​ര​​​ഫ് കി​​​ഴ​​​ക്ക​​​ൻ ജ​​​റു​​​സ​​​ല​​​മി​​​ൽ ഇ​​​സ്രേ​​​ലി കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ​​​ക്കു നേ​​​രെ ഇ​​​സ്രേ​​​ലി സൈ​​​ന്യം പ്ര​​​യോ​​​ഗി​​​ച്ച വാ​​​ത​​​കം ശ്വ​​​സി​​​ച്ച് ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു.

ബി​​​ർ​​​സെ​​​യ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി മു​​​ഹ​​​മ്മ​​​ദ് അ​​​ബു ഗ​​​ന​​​മാ​​​ണ്(20) ഇ​​​സ്രേ​​​ലി സൈ​​​ന്യ​​​ത്തി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ച മ​​​റ്റൊ​​​രാ​​​ൾ. അ​​​ബു​​​ദി​​​സി​​​ൽ ന​​​ട​​​ന്ന പ്ര​​​ക​​​ട​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റ മ​​​റ്റൊ​​​രു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ ര​​​മ​​​ല്ല ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ മ​​​രി​​​ച്ച​​​താ​​​യി പ​​​ല​​​സ്തീ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


അ​​​ൽ അ​​​ക്സാ മോ​​​സ്ക് സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ച മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​ർ നീ​​​ക്കം ചെ​​​യ്യി​​​ല്ലെ​​​ന്ന ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ക​​​ടും​​​പി​​​ടി​​​ത്ത​​​മാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണം. അ​​​ന്പ​​​തു​​​വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കേ അ​​​ൽ അ​​​ക്സാ മോ​​​സ്ക് സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കൂ​​​വെ​​​ന്ന ഇ​​​സ്രേ​​​ലി നി​​​ല​​​പാ​​​ടും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.