ബ​ജ​റ്റ് കു​റ​ച്ച​തി​നെ വി​മ​ർ​ശി​ച്ചു; ഫ്ര​ഞ്ച് സേ​നാ​ധി​പ​ൻ പു​റ​ത്ത്
ബ​ജ​റ്റ് കു​റ​ച്ച​തി​നെ വി​മ​ർ​ശി​ച്ചു; ഫ്ര​ഞ്ച് സേ​നാ​ധി​പ​ൻ പു​റ​ത്ത്
Wednesday, July 19, 2017 12:02 PM IST
പാ​രീ​സ്: ആ​രാ​ണ് ബോ​സ് എ​ന്ന കാ​ര്യ​ത്തി​ൽ ജ​ന​റ​ൽ പി​യ​ർ ഡി ​വി​ല്ലി​യേ​യ്ക്കു സം​ശ​യ​മു​ണ്ടാ​യി​ല്ല. പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ത​ന്നെ ബോ​സ്. അ​തു​കൊ​ണ്ട് സേ​നാ​മേ​ധാ​വി സ്ഥാ​നം രാ​ജി​വ​ച്ചു ഡി. ​വി​ല്ലി​യേ.

ഫ്രാ​ൻ​സി​ന്‍റെ ക​ര​സേ​നാ മേ​ധാ​വി രാ​ജി​വ​ച്ച​ത് പ്ര​സി​ഡ​ന്‍റ് പ​ര​സ്യ​മാ​യി ശാ​സി​ച്ച​പ്പോ​ൾ ശാ​സ​ന​യ്ക്കു കാ​ര​ണം സൈ​ന്യ​ത്തി​നു​ള്ള ബ​ജ​റ്റ് വെ​ട്ടി​ക്കു​റ​ച്ച​തി​നെ പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യി​ൽ സേ​നാ​മേ​ധാ​വി ചോ​ദ്യം ചെ​യ്ത​ത്.

പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ഡി. ​വി​ല്ലി​യേ രൂ​ക്ഷ​മാ​യാ​ണു ബ​ജ​റ്റ് വി​ഹി​തം കു​റ​ച്ച​തി​നെ വി​മ​ർ​ശി​ച്ച​ത്. ഇ​ത​റി​ഞ്ഞ മാ​ക്രോ​ൺ പ​ര​സ്യ​ശാ​സ​ന​യ്ക്കും മ​ടി​ച്ചി​ല്ല. ചി​ല കാ​ര്യ​ങ്ങ​ൾ പൊ​തു​വേ​ദി​യി​ൽ പ​റ​യു​ന്ന​ത് അ​ന്ത​സ​ല്ല. ബ​ജ​റ്റ് ചു​രു​ക്കി​യ​ത് ഞാ​നാ​ണ്. ഞാ​നാ​ണു ബോ​സ്- മാ​ക്രോ​ൺ പ​റ​ഞ്ഞു. മ​റ്റൊ​രു അ​ഭി​മു​ഖ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കൂ​ടു​ത​ൽ തു​റ​ന്ന​ടി​ച്ചു. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ സേ​നാ മേ​ധാ​വി​യാ​ണ് നി​ല​പാ​ടു മാ​റ്റേ​ണ്ട​ത്. രാ​ജി​വ​ച്ച​ശേ​ഷം ഡി ​വി​ല്ലി​യേ പ​റ​ഞ്ഞു.


രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടു കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന​ത് എ​ന്‍റെ ചു​മ​ത​ല​യാ​യി ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ഞാ​ൻ ക​ണ​ക്കാ​ക്കി​യി​രു​ന്നു. 39 വ​യ​സു​ള്ള പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ൽ രാ​ജി​വ​ച്ച ജ​ന​റ​ലി​ന് 60 വ​യ​സു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.