ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
Wednesday, July 19, 2017 12:02 PM IST
ഇ​​​സ്​​​ലാ​​​മാ​​​ബാ​​​ദ്: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു സി​​​വി​​​ലി​​​യ​​​ൻ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ആ​​​റു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​താ​​യി ആ​​രോ​​പി​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്ത്യ​​​ൻ ഡെപ്യൂ​​​ട്ടി ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​ർ ജെ.​​പി. സിം​​ഗി​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ​​​ലം​​​ഘി​​​ച്ച് ഇ​​​ന്ത്യ പ്ര​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​തെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും പാ​​ക്കി​​സ്ഥാ​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.