ഇന്ത്യയുടെ അറബിക് മാഗസിൻ സൗതുൾ-ഹിന്ദിന്‍റെ 500-ാം ലക്കം പുറത്തിറങ്ങി
ഇന്ത്യയുടെ അറബിക് മാഗസിൻ സൗതുൾ-ഹിന്ദിന്‍റെ 500-ാം ലക്കം പുറത്തിറങ്ങി
Tuesday, July 18, 2017 12:05 PM IST
കെ​​​യ്റോ: അ​​​റ​​​ബി രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന ‘സൗതുൾ-​​​ഹി​​​ന്ദ് മാ​​​ഗ​​​സി’​​​ന്‍റെ 500-ാം ല​​​ക്കം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് വി​​​പു​​​ല​​​മാ​​​യി ആ​​​ഘോ​​​ഷി​​​ച്ചു. ഈ​​​ജി​​​പ്തി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യാ​​​ണ് അറബിക് ഭാഷയിലു ള്ള മാ​​​ഗ​​​സി​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

1952ൽ ​​​ആ​​​രം​​​ഭി​​​ച്ച മാ​​​ഗ​​​സി​​​ൻ ആ​​​റു​​​പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലും അ​​​റ​​​ബി രാ​​​ജ്യ​​​ങ്ങ​​​ൾ മൊ​​​ത്ത​​​ത്തി​​​ലു​​​മു​​​ള്ള ബ​​​ന്ധ​​​ത്തി​​​ലും നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​വ​​​രു​​​ന്നു. രാ​​ഷ്‌ട്രീയം, സാ​​​ന്പ​​​ത്തി​​​കം, ക​​​ല തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ള്ള​​​ട​​​ക്കം. ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി സം​​​ഘ​​​ടി​​​പ്പി​​​ച്ച ആ​​​ഘോ​​​ഷ​​​ച്ച​​​ട​​​ങ്ങി​​​ൽ ഈ​​​ജി​​​പ്ഷ്യ​​​ൻ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി ഹെ​​​ൽ​​​മി എ​​​ൽ-​​​നം​​​നാം മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ അം​​​ബാ​​​സ​​​ഡ​​​ർ സ​​​ഞ്ജ​​​യ് ഭ​​​ട്ടാ​​​ചാ​​​ര്യ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.