Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അഴിമതി: റഷ്യൻ പ്രതിരോധ ഉപമന്ത്രി അറസ്റ്...
തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്...
യുഎസിലെ അരിസോണയിൽ വാഹനാപകട...
മലേഷ്യയിൽ നാവികസേനാ ഹെലികോപ്...
ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ ...
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന...
Previous
Next
International News
Click here for detailed news of all items
കല്ലേറ്: സെനഗലിൽ സ്റ്റേഡിയം തകർന്ന് എട്ടു മരണം
Sunday, July 16, 2017 10:59 AM IST
ഡാകര്‍: സെനഗല്‍ ഫുട്ബോള്‍ ലീഗ് ഫൈനലിനിടെ സ്റ്റേഡിയത്തിന്റെ ഗാലറിയുടെ ചുവരിടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു. ഇരു ടീമിന്റെയും ആരാധകര്‍ തമ്മിലുള്ള കൈയാങ്കളിയാണ് വന്‍ അപകടത്തില്‍ കലാശിച്ചത്.അപകടത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും അറുപതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
യുഎസ് ഓകാം,സ്റ്റേഡ് ഡി എംബോര് എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍, അനുവദിച്ച എക്സ്ട്രാടൈമില് യുഎസ് ഓകാം വിജയിച്ചതോടെയാണ്പ്രശ്നങ്ങളുടെ തുടക്കം. ഓകാം ആരാധകര്‍ എംബോര് ആരാധകര്‍ക്കു നേരെ കല്ലെറിഞ്ഞതോടെ മറ്റു കാണികള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് ഇറങ്ങിയോടാന്‍ തുടങ്ങി. അക്രമികളെ ഓടിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ നിരവധി പേര് തട്ടിയും തടഞ്ഞും വീണു. ഇവരുടെ മേൽ ചുവരിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
അഗ്നിശമനസേനയും ആംബുലന്‍സും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകസംഘത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഏറെയാളുകള്‍ക്ക് ജീവന് തിരിച്ചുകിട്ടാന്‍ കാരണമായെന്ന് സെനഗല്‍ കായികമന്ത്രി മതാര്‍ ബാ പറഞ്ഞു. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസിന്റെ അനുചിതമായ നീക്കമാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവസ്ഥലത്ത് രക്തം പുരണ്ട ചില്ലുകളും കോണ്‍ക്രീറ്റ് കട്ടകളും ചിതറിക്കിടക്കുകയാണ്.
ദുരന്തത്തെത്തുടര്‍ന്ന് 30ന് സെനഗലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാ രണ പരിപാടികള്‍ നിര്‍ത്തിവച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ സെനഗലിലെ ഒരു ധ്യാനകേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ ഒട്ടേറെപ്പേര്‍ മരിച്ചതിനെത്തുടര്‍ന്ന് ഭരണകൂടം വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് ഈ ദുരന്തം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അഴിമതി: റഷ്യൻ പ്രതിരോധ ഉപമന്ത്രി അറസ്റ്റിൽ
തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
മലേഷ്യയിൽ നാവികസേനാ ഹെലികോപ്റ്ററുകൾ തകർന്ന് 10 പേർ മരിച്ചു
ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ അഞ്ച് കുടിയേറ്റക്കാർ മുങ്ങിമരിച്ചു
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
ഹമാസ് ആക്രമണം അറിഞ്ഞില്ല; ഇസ്രയേൽ ഇന്റലിജൻസ് മേധാവി രാജിവച്ചു
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
ചൈനയ്ക്കുവേണ്ടി ചാരവൃത്തി; ജർമനിയിൽ മൂന്നു പേർ അറസ്റ്റിൽ
ശവപ്പറമ്പായി ഖാൻ യൂനിസ്; കൂട്ടക്കുഴിമാടത്തിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ
റേസിംഗ് അപകടം: ഏഴു പേർ മരിച്ചു, രണ്ടു പേർ അറസ്റ്റിൽ
സിഎഎ: യുഎസ് കോൺഗ്രസ് റിപ്പോർട്ടിലും വിമർശനം
ശുചിത്വമില്ല: പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിർത്തുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ തകർന്നുവീണു; ഒരു മരണം
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
കരാബാക്കിലെ പള്ളികൾ തകർക്കുന്നു
റാഫയിൽ വ്യോമാക്രമണം: 18 കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു
ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
മാലദ്വീപിൽ മുയിസുവിന്റെ പാർട്ടിക്ക് വൻ വിജയം
ഇസ്രയേൽ വ്യോമാക്രമണം ; കളിപ്പാട്ടമാണോ ഉപയോഗിച്ചതെന്ന് ഇറാൻ
ഇമാമിനെ നാടുകടത്തി
ബുർക്കിനാഫാസോയിൽ ക്രിസ്ത്യൻ ഉപദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
പേമാരിയെത്തുടർന്ന് യുഎഇയിൽ വെള്ളപ്പൊക്കം: മൂന്നു മരണം
റഷ്യൻ ബോംബർ വെടിവച്ചിട്ടതായി യുക്രെയ്ൻ
സിഡ്നി കത്തിയാക്രമണം; കൗമാരക്കാരനെതിരേ തീവ്രവാദക്കുറ്റം
പലസ്തീൻ അനുകൂലികൾക്കെതിരേ നടപടിയുമായി കൊളംബിയ സർവകലാശാല
ഇറാനിൽ ആക്രമണം നടത്തി ഇസ്രയേൽ
കറാച്ചിയിൽ ചാവേർ ആക്രമണം; അഞ്ചു ജപ്പാൻകാർ രക്ഷപ്പെട്ടു, ഒരാൾ കൊല്ലപ്പെട്ടു
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
ഇറാനെതിരേ ഉപരോധം കടുപ്പിച്ച് അമേരിക്ക, ബ്രിട്ടൻ
തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ
ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം
സിഡ്നി കത്തിയാക്രമണം: ഷോപ്പിംഗ് മാൾ തുറന്നു
യുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
ഒാങ് സാൻ സൂ ചിയെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി
പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
സിഡ്നിയിൽ ബിഷപ്പിനു നേരേ കത്തിയാക്രമണം: ഭീകരാക്രമണമെന്ന് പോലീസ്
ഇറാന്റെ മിസൈൽ പദ്ധതിക്കെതിരേ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇസ്രയേൽ
മെഗാ മെഡിക്കൽ ക്യാന്പ് നടത്തി
ഇറാന്റെ ആക്രമണം: ഇസ്രയേലിനെ അനുനയിപ്പിച്ച് സഖ്യകക്ഷികൾ
സിഡ്നിയിൽ അൾത്താരയിൽ ബിഷപ്പിനു കുത്തേറ്റു
ഇറാൻ പ്രസിഡന്റ് പാക്കിസ്ഥൻ സന്ദർശിക്കും
ഇസ്രേലി ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു
കുർബാനയ്ക്കിടെ വൈദികനു വെടിയേറ്റു
പാക്കിസ്ഥാനിൽ ഒന്‍പതു പേരെ വെടിവച്ചു കൊന്നു
സിഡ്നിയിൽ കത്തിയാക്രമണം; ആറു മരണം
തുർക്കിയിൽ കേബിൾ കാർ അപകടം; ഒരു മരണം
വെസ്റ്റ് ബാങ്കിൽ യഹൂദ ബാലനെ കാണാതായതിൽ സംഘർഷം; പലസ്തീൻകാരൻ കൊല്ലപ്പെട്ടു

More from other section
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Kerala
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
National
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
Business
സൂപ്പർ സ്റ്റാർ...
Sports

Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
വാഷിംഗ്ടണ്‍: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച...
Top