പാക്കിസ്ഥാനെ പിന്തുണച്ച് ചൈന
Wednesday, June 28, 2017 11:30 AM IST
ബെ​​​യ്ജിം​​​ഗ്: ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ യു​​​ദ്ധ​​​ത്തി​​​ന്‍റെ മു​​​ന്പ​​​ന്തി​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നു​​​ണ്ടെ​​​ന്നും ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​നു പി​​​ന്തു​​​ണ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ലു ​​​കാ​​​ങ് റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​​ടു പ​​​റ​​​ഞ്ഞു. അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്നു​​​ള്ള ഭീ​​​ക​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​യും യു​​​എ​​​സും പാ​​​ക്കി​​​സ്ഥാ​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ പി​​​റ്റേ​​​ന്നാ​​​ണു പാ​​​ക്കി​​​സ്ഥാ​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ചൈ​​​ന രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.