കാർബോംബ്: യുക്രെയിൻ ഓഫീസർ കൊല്ലപ്പെട്ടു
Tuesday, June 27, 2017 12:44 PM IST
കീ​​വ്: യു​​ക്രെ​​യ്ൻ മി​​ലി​​റ്റ​​റി ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ൽ കേ​​ണ​​ലാ​​യ മാ​​ക്സിം ഷ​​പ്പോ​​വ​​ൽ സെ​​ൻ​​ട്ര​​ൽ കീ​​വ് ന​​ഗ​​ര​​ത്തി​​ൽ കാ​​ർ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം. ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മെ​​ന്ന നി​​ല​​യി​​ൽ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യ​​താ​​യി സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.