മെക്കയിൽ പള്ളി ആക്രമിക്കാനെത്തിയ ചാവേർ പൊട്ടിത്തെറിച്ചു
Saturday, June 24, 2017 12:06 PM IST
റി​​​യാ​​​ദ്: മെ​​​ക്ക​​​യി​​​ലെ വി​​​ശു​​​ദ്ധ​ പ​​​ള്ളി​​​ക്കു ​നേ​​​രേ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നെ​​​ത്തി​​​യ ഭീ​​​ക​​​ര​​​ൻ പ​​​ള്ളി​​​ക്കു ​സ​​​മീ​​​പ​​​മു​​​ള്ള വീ​​​ട്ടി​​​ൽ സു​​​ര​​​ക്ഷാ സൈ​​​നി​​​ക​​​ർ​​​ക്കു​ മു​​​ന്പി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു.
പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള അ​​​ജ്‌​​​യാ​​​ദ് അ​​​ൽ മ​​​സാ​​​ഫി​​​യി​​​ൽ മൂ​​​ന്ന​​​നി​​​ല വീ​​​ട്ടി​​​ൽ ഒ​​​ളി​​​ച്ചി​​​രു​​​ന്ന ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു നേ​​​രേ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ശേ​​​ഷ​​മാ​​ണ് ഇ​​​യാ​​​ൾ ചാ​​​വേ​​​റാ​​​യ​​​ത്. സ്ഫോ​​​ട​​​നത്തി​​​ൽ കെ​​ട്ടി​​ട​​ത്തി​​ന്‍റെ മൂ​​​ന്നാം നി​​​ല പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​റു വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കും അ​​​ഞ്ചു സു​​​ര​​​ക്ഷാ ​ഭ​​​ട​​​ന്മാ​​​ർ​​​ക്കും ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പ​​​രി​​​ക്കേ​​​റ്റു. മൂ​​​ന്നു ഭീ​​​ക​​​ര​ സം​​​ഘ​​​ട​​​ന​​​ക​​​ൾ ചേ​​​ർ​​​ന്നാ​​ണു മെ​​​ക്ക​​​യി​​​ലെ പ​​​ള്ളി​​​ക്കു​​​ നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​ത്.

ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം മെ​​​ക്ക​​​യി​​​ലും ഒ​​​രെ​​​ണ്ണം ജി​​​ദ്ദ​​​യി​​​ലു​​​മാ​​​ണെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യത്തി​​​ന്‍റെ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഐ​​​എ​​​സും അ​​​ൽ ക്വ​​​യ്ദ​​​യും പോ​​​ലു​​​ള്ള സു​​​ന്നി ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ സൗ​​​ദി​​​യെ ല​​​ക്ഷ്യ​​​മി​​​ട്ടി​​​ട്ടു​​​ണ്ട്.


ഒ​​​രു വ​​​നി​​​ത ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​രെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​രു​​ന്നു. മെ​​​ക്ക​​​യി​​​ലെ അ​​​സി​​​ല​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ഭീ​​​ക​​​ര​​​നി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളാ​​ണു ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം ത​​​ക​​​ർ​​​ക്കാ​​​ൻ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്.

റം​​​സാ​​​ൻ മാ​​​സാ​​​ച​​​ര​​​ണ​​​മാ​​​യ​​​തി​​​നാ​​​ൽ സൗ​​​ദി ഭ​​​ര​​​ണാ​​​വ​​​കാ​​​ശി സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ മെ​​​ക്ക​​​യി​​​ലു​​​ണ്ട്. ല​​​ക്ഷ​​​ക്ക​​​ണ​​​ത്തി​​​ന് ആ​​​ളു​​​ക​​​ളാ​​​ണു ദി​​​നം​​​പ്ര​​​തി മെ​​​ക്ക​​​യി​​​ൽ എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മെ​​​ക്ക​​​യി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.