ചോയിക്കു മൂന്നുവർഷം തടവ്
ചോയിക്കു മൂന്നുവർഷം തടവ്
Friday, June 23, 2017 11:58 AM IST
സി​​​യൂ​​​ൾ: ഇം​​​പീ​​​ച്ചു​​​ചെ​​​യ്യ​​​പ്പെ​​​ട്ട ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക് ഗ്യൂ​​​ൻ​​​ഹൈ​​​യു​​​ടെ സു​​​ഹൃ​​​ത്തും അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​യു​​​മാ​​​യ ചോ​​​യി സൂ​​​ൺ​​​സി​​​ലി​​​നു കോ​​​ട​​​തി മൂ​​​ന്നു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ ന​​​ൽ​​​കി. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യെ സ്വാ​​​ധീ​​​നി​​​ച്ച് പു​​​ത്രി​​​ക്ക് അ​​​ന​​​ർ​​​ഹ​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ നേ​​​ടി​​​യ കേ​​​സി​​​ലാ​​​ണു ചോ​​​യി​​​യെ ശി​​​ക്ഷി​​​ച്ച​​​ത്.

ചോ​​​യി​​​യു​​​ടെ പു​​​ത്രി​​​യു​​​ടെ ഹൈ​​​സ്കൂ​​​ൾ ഡി​​​പ്ളോ​​​മ കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.പാ​​​ർ​​​ക്കു​​​മാ​​​യു​​​ള്ള ബ​​​ന്ധം ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച് വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ന​​​ട​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളു. സ​​​ർ​​​ക്കാ​​​രി​​​ൽ ഒ​​​രു പ​​​ദ​​​വി​​​യു​​​മി​​​ല്ലാ​​​ത്ത ചോ​​​യി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക ഫ​​​യ​​​ലു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തി​​​നു പാ​​​ർ​​​ക്കി​​​നെ​​​തി​​​രേ​​​യും കേ​​​സു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.