കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
Thursday, June 22, 2017 12:18 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് സൈ​​​നി​​​ക കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു​​​വി​​​ധി​​​ച്ച ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​നാ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വ് പാ​​​ക് സൈ​​​നി​​​ക മേ​​​ധാ​​​വി​​​ക്കു ദ​​​യാ​​​ഹ​​​ർ​​​ജി ന​​​ല്കി. പാ​​​ക് സൈ​​​നി​​​ക വൃ​​​ത്ത​​​ങ്ങ​​​ളാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. കു​​​ൽ​​​ഭൂ​​​ഷ​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ നേ​​​ര​​​ത്തേ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി (ഐ​​​സി​​​ജെ) സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു.

തീ​​​വ്ര​​​വാ​​​ദ, വി​​​ധ്വം​​​സ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ചെ​​​യ്ത​​​താ​​​യി സ​​​മ്മ​​​തി​​​ച്ച ജാ​​​ദ​​​വ്, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​ഴ​​​വു​​​ക​​​ൾ​​​ക്ക് മാ​​​പ്പ​​​പേ​​​ഷി​​​ച്ച് സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഖ​​​മ​​​ർ ജാ​​​ദ​​​വ് ബ​​​ജ്‌​​​വ​​​യ്ക്ക് ദ​​​യാ​​​ഹ​​​ർ​​​ജി ന​​​ല്കി​​​യ​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ ഇ​​​ന്‍റ​​​ർ-​​​സ​​​ർ​​​വീ​​​സ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് (ഐ​​​എ​​​സ്പി​​​ആ​​​ർ) പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.