ബ്രസൽസിൽ ചാവേറിനെ വെടിവച്ചു കൊന്നു
ബ്രസൽസിൽ ചാവേറിനെ വെടിവച്ചു കൊന്നു
Wednesday, June 21, 2017 12:21 PM IST
ബ്ര​​​സ​​​ൽ​​​സ്: ബ്ര​​​സ​​​ൽ​​​സി​​​ലെ സി​​​റ്റി റെ​​​യി​​​ൽ​​​വേ​​​സ്റ്റേ​​​ഷ​​​നി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ മൊ​​​റോ​​​ക്ക​​​ൻ സ്വ​​​ദേ​​​ശി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ഇ​​​തു ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് റെ​​​യി​​​ൽ ഗ​​​താ​​​ഗ​​​​​​തം നി​​​ർ​​​ത്തി​​​വ​​​യ്പ്പി​​​ക്കു​​​ക​​​യും പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ക്കുക​​​യും ചെ​​​യ്തു. നാ​​​റ്റോ​​​യു​​​ടെ​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ​​​യും ആ​​​സ്ഥാ​​​ന​​​മാ​​​യ ബെൽ​​​ജി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തു നേ​​​ര​​​ത്തേത​​​ന്നെ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.റെ‍യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചാ​​​ൾ​​​സ് മൈ​​​ക്ക​​​ൽ സു​​​ര​​​ക്ഷാ മേ​​​ധാ​​​വി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​കൂ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.