ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ
ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ
Wednesday, June 21, 2017 12:21 PM IST
ല​​ണ്ട​​ൻ: എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി‍ യു​​ടെ ഭ​​ർ​​ത്താ​​വ് ഫി​​ലി​​പ്പ് രാ​​ജ​​കു​​മാ​​ര​​നെ കിം​​ഗ് എ​​ഡ്വേ​​ർ​​ഡ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​ണു​​ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്നു മു​​ൻ​​ക​​രു​​ത​​ൽ എ​​ന്ന നി​​ല​​യി​​ലാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​തെ​​ന്നു ബ​​ക്കിം​​ഗാം കൊ​​ട്ടാ​​ര​​ത്തി​​ൽനി​​ന്നു പു​​റ​​പ്പെ​​ടു​​വി​​ച്ച അ​​റി​​യി​​പ്പി​​ൽ പ​​റ​​ഞ്ഞു. 96​​ കാ​​ര​​നാ​​യ ഫി​​ലി​​പ്പ് രാ​​ജ​​കു​​മാ​​ര​​നു പ​​ക​​രം ഇ​​ത്ത​​വ​​ണ പാ​​ർ​​ല​​മെ​​ന്‍റ സ​​മ്മേ​​ള​​ന​​ത്തി​​ൽ രാ​​ജ്ഞി​​യെ അ​​നു​​ഗ​​മി​​ക്കു​​ന്ന​​ത് പ്രി​​ൻ​​സ് ഓ​​ഫ് വെ​​യ്​​ൽ​​സ് ആ​​യി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.