സിറിയയിലെ വ്യോമാക്രമണം ഓസ്ട്രേലിയ നിർത്തിവച്ചു
Tuesday, June 20, 2017 11:40 AM IST
സി​​​ഡ്നി: യൂ​​​ഫ്ര​​​ട്ടീ​​​സ് ന​​​ദി​​​ക്കു പ​​​ടി​​​ഞ്ഞാ​​​റു​​​ള്ള മേ​​​ഖ​​​ല​​​യി​​​ൽ പ​​​റ​​​ക്കു​​​ന്ന യു​​​എ​​​സ് സ​​​ഖ്യ​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന റ​​​ഷ്യ​​​ൻ ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സി​​​റി​​​യ​​​യി​​​ലെ ഐ​​​എ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള വ്യോ​​​മാ​​​ക്ര​​​മ​​​ണം ത​​​ത്കാ​​​ല​​​ത്തേ​​​ക്കു നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച റാ​​​ഖാ മേ​​​ഖ​​​ല​​​യി​​​ൽ സി​​​റി​​​യ​​​ൻ സൈ​​​നി​​​ക വി​​​മാ​​​നം യു​​​എ​​​സ് വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു റ​​​ഷ്യ താ​​​ക്കീ​​​തു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.


സി​​​റി​​​യ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഖ്യ​​​സേ​​​ന​​​യും റ​​​ഷ്യ​​​യും ഐ​​​എ​​​സി​​​നെ​​​തി​​​രേ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. സി​​​റി​​​യ​​​ൻ വി​​​മ​​​ത​​​രെ അ​​​മേ​​​രി​​​ക്ക പി​​​ന്തു​​​ണ​​​യ്ക്കു​​​ന്പോ​​​ൾ റ​​​ഷ്യ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സാ​​​ദി​​​ന്‍റെ സൈ​​​ന്യ​​​ത്തെ​​​യാ​​​ണ്. ഇ​​​രു​​​കൂ​​​ട്ട​​​രും ന​​​ട​​​ത്തു​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​മെ​​​ന്നു​​​ള്ള ധാ​​​ര​​​ണ അ​​​മേ​​​രി​​​ക്ക ലം​​​ഘി​​​ച്ചെ​​​ന്നു റ​​​ഷ്യ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.