എട്ട് അഫ്ഗാൻ ഗാർഡുകളെ താലിബാൻ കൊലപ്പെടുത്തി
Tuesday, June 20, 2017 11:40 AM IST
കാ​​​ബൂ​​​ൾ: ബാ​​​ഗ്രാം യു​​​എ​​​സ് സൈ​​​നി​​​ക​​​ത്താ​​​വ​​​ള​​​ത്തി​​​ലെ എ​​​ട്ട് അ​​​ഫ്ഗാ​​​ൻ ഗാ​​​ർ​​​ഡു​​​ക​​​ളെ താ​​​ലി​​​ബാ​​​ൻ ഭീകരർ വധിച്ചു. ര​​​ണ്ടു ഗാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ യു​​​എ​​​സി​​​ന്‍റെ മു​​​ഖ്യ സൈ​​​നി​​​ക​​​ത്താ​​​വ​​​ള​​​മാ​​​ണ് ബാ​​​ഗ്രാം എ​​​യ​​​ർ​​​ഫീ​​​ൽ​​​ഡ്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്ത് താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സ​​​ബീ​​​ബു​​​ള്ള മു​​​ജാ​​​ഹി​​​ദ് പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.