ഓസ്കർ ജേതാവ് അവിൽഡ്സെൻ അന്തരിച്ചു
ഓസ്കർ ജേതാവ് അവിൽഡ്സെൻ അന്തരിച്ചു
Saturday, June 17, 2017 11:46 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: റോ​​ക്കി, ദ ​​ക​​രാ​​ട്ടെ കി​​ഡ് തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ളു​​ടെ സം​​വി​​ധാ​​യ​​ക​​നും ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര ജേ​​താ​​വു​​മാ​​യ ജോ​​ൺ ജി ​​അ​​വി​​ൽ​​ഡ്‌​​സെ​​ൻ(81) അ​​ന്ത​​രി​​ച്ചു
.
സി​​ൽ​​വെസ്റ്റ​​റി​​നെ പ്ര​​ശ​​സ്ത​​നാ​​ക്കി​​യ ചി​​ത്രം കൂ​​ടി​​യാ​​ണ് 1976ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ റോ​​ക്കി.​​മി​​ക​​ച്ച ചി​​ത്ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം റോ​​ക്കി നേ​​ടി​​യ​​പ്പോ​​ൾ സ്റ്റാ​​ല​​ന് മി​​ക​​ച്ച ന​​ട​​നു​​ള്ള നോ​​മി​​നേ​​ഷ​​ൻ കി​​ട്ടി.


ജോ, ​​സേ​​വ് ദ ​​ടൈ​​ഗ​​ർ, ദ ​​ഫോ​​ർ​​മു​​ല, നെ​​യ്ബേ​​ഴ്സ് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് അ​​വി​​ൽ​​ഡ്സെ​​ന്‍റെ മ​​റ്റു പ്ര​​ധാ​​ന ചി​​ത്ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.