നരേന്ദ്ര മോദി ജർമനിയിൽ
നരേന്ദ്ര മോദി ജർമനിയിൽ
Monday, May 29, 2017 12:13 PM IST
ബ​ർ​ലി​ൻ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി യൂ​റോ​പ്യ​ൻ യാ​ത്ര​യു​ടെ ഒ​ന്നാം ഘ​ട്ട​മാ​യി ഇ​ന്ന​ലെ ജ​ർ​മ​നി​യി​ലെ​ത്തി. ആറു ദി​വ​സംകൊ​ണ്ട് ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, റ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ദി ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തും.

ഇ​ന്ന​ലെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല​ മെ​ർ​ക്ക​ലു​മാ​യി മോ​ദി ച​ർ​ച്ച ന​ട​ത്തി. പി​ന്നീ​ട് പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മെ​യി​റി​നെ സ​ന്ദ​ർ​ശി​ച്ചു. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്ന് മെ​ർ​ക്ക​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു മു​ൻ​പ് മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.