"ദ ​സ്ക്വ​യ​റി'നു ഗോൾഡൻ പാം പുരസ്കാരം
 ദ ​സ്ക്വ​യ​റി നു ഗോൾഡൻ പാം പുരസ്കാരം
Monday, May 29, 2017 12:13 PM IST
കാ​​​​ൻ: എ​​​​ഴു​​​​പ​​​​താ​​​​മ​​​​ത് കാ​​​​ൻ അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ച​​​​ല​​​​ച്ചി​​​​ത്ര മേ​​​​ള കൊ​​​​ടി​​​​യി​​​​റ​​​​ങ്ങി. ഗോ​​​​ൾ​​​​ഡ​​​​ൻ പാം ​​​​ഡി ഓ​​​​ർ പു​​​​ര​​​​സ്കാ​​​​രം സ്വീ​​​​ഡി​​​​ഷ് ഡ്രാ​​​​മാ ചി​​​​ത്ര​​​​മാ​​​​യ ദ ​​​​സ്ക്വ​​​​യ​​​​ർ നേ​​​​ടി. റൂ​​​​ബ​​​​ൻ ഓ​​​​സ്റ്റ്‌ലു​​​​ണ്ടാ​​​​ണ് ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ശി​​​​ൽ​​​​പി. 19 ച​​​​ല​​​​ച്ചി​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണ് പാം ​​​​ഡി ഓ​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​നു​​​വേ​​​​ണ്ടി മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. സ്പാ​​​​നി​​​​ഷ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ പെ​​​​ഡ്രോ അ​​​​ൽ​​​​മോ​​​​ഡോ​​​​വ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സ​​​​മി​​​​തി​​​​യാ​​​​ണു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​ണ​​​​യി​​​​ച്ച​​​​ത്.


"യൂ വേ​​​​ർ നെ​​​​വ​​​​ർ റി​​​​യ​​​​ലി ഇ​​​​യ​​​​ർ’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ ജോ​​​​ക്കി​​​​ൻ ഫോ​​​​നി​​​​ക്സ് മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യും ​ഇ​​​​ൻ ദ ​​​​ഫേ​​​​ഡ്’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ ഡ​​​​യാ​​​​ന ക്രൂ​​​​ഗ​​​​ർ മി​​​​ക​​​​ച്ച ന​​​​ടി​​​​യാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ദ ​​​ബി​​ഗീ​​​​ൽ​​​​ഡ്’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ന്‍റെ സം​​​​വി​​​​ധാ​​​​യി​​​​ക സോ​​​​ഫി​​​​യ ക​​​​പ്പോ​​​​ള ആ​​​ണു മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യി​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.